Alappuzha

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

Please complete the required fields.




മുഹമ്മ ; നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.ആലപ്പുഴ കളർകോട് കുന്നാന്തറ പുത്തൻവീട് രമേഷ് (46) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ് അപകടം.

മൃതദേഹം ചേർത്തല കെവിഎം ആശുപത്രിയിൽ.

Related Articles

Back to top button