സ്വദേശിയായ
-
Thiruvananthapuram
കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി . കോഴിക്കോട് സ്വദേശിയായ സുജിത്താണ് മരിച്ചത് . പാങ്ങോട് മിലിട്ടറി ക്യാമ്പിലെ…
Read More » -
Kozhikode
വയനാട്ടിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി കായക്കൊടി സ്വദേശിയായ യുവാവ് മരിച്ചു . ചങ്ങരംകുളം മിഥിലാപുരിയിൽ വിനോദൻ(എസ്.പി) (47) ആണ് മരിച്ചത്…
Read More » -
Kozhikode
കുറ്റ്യാടി സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട് : സ്കൂൾ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്ന ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ഷീറ്റ് പൊട്ടി താഴേക്ക് വീണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരണപ്പെട്ടു. യു.പി ഫൈസാബാദ് സുഹാവൽ…
Read More » -
Kasargod
ദേശീയപാതയിൽ ബന്തിയോട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; കർണാടക സ്വദേശിയായ യുവാവ് മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ്…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍(46) ആണ് മരിച്ചത്. ഹൃദയാഘാതത്തെ…
Read More » -
Kozhikode
കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന…
Read More » -
Wayanad
മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൽപറ്റ: ചൊവ്വാഴ്ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിനെയാണ് (21) മരിച്ച…
Read More » -
Kozhikode
ടെറസിനു മുകളിൽ വെച്ച് ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശിയായ 17 വയസുകാരൻ യദു യാദവിനാണ് പരിക്കേറ്റത്. ഇന്നലെ വീടിന്റെ ടെറസിന് മുകളിൽ…
Read More » -
Kozhikode
എക്സൈസിന് തുറന്ന വെല്ലുവിളി: ലഹരിമരുന്ന് കാണിച്ച് വീഡിയോ; കോഴിക്കോട് മേപ്പയൂർ സ്വദേശിയായ യുവാവ് നിരീക്ഷണത്തിൽ
കോഴിക്കോട്: ലഹരിമരുന്ന് കൈവശം വെച്ചുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ച് യുവാവ്. മേപ്പയൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് ‘മിസ്റ്റർ ബുദ്ധൻ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രകോപനപരമായ…
Read More » -
Kozhikode
കോഴിക്കോട് കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം; പേരാമ്പ്ര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കരുവണ്ണൂരില്‍ കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം .യുവാവിന് ദാരുണാന്ത്യം . പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ് (22) ആണ് മരിച്ചത്.ഇന്ന്…
Read More »