സമരം
-
Thiruvananthapuram
കെഎസ്ഇബി സമരം ഒത്തുതീര്‍പ്പായി; സ്ഥലംമാറ്റ നടപടികള്‍ പുനപരിശോധിക്കും; സമരം പിന്‍വലിച്ചു
കെഎസ്ഇബി മാനേജ്മെന്റും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായി. കെഎസ്ഇബിയില്‍ സംഘടനാ പ്രവര്‍ത്തനം തടയില്ലെന്ന് ഊര്‍ജവകുപ്പ് സെക്രട്ടറി ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. സ്ഥലമാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക്…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു; സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ വേതനം കിട്ടില്ല
തിരുവനന്തപുരം: പണിമുടക്കിനെ നേരിടാൻ കെഎസ് ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. അതേസമയം മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ…
Read More » -
Thiruvananthapuram
സർക്കാർ ഉറപ്പ് പാലിച്ചില്ല; വീണ്ടും സമരം തുടങ്ങി സർക്കാർ ഡോക്ടർമാർ
തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ്…
Read More » -
Palakkad
പന്നിയങ്കര ടോൾ നിരക്ക് വർധന; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ സമരം തുടങ്ങി
പാലക്കാട്: പാലക്കാട് പന്നിയങ്കരയിൽ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട്സ്വ കാര്യ ബസുടമകൾ ഇന്ന് പ്രത്യക്ഷ സമരത്തിൽ. തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. പ്രതിമാസം പതിനായിരം രൂപ…
Read More » -
Ernakulam
കെഎസ്ഇബി സമരം: ജീവനക്കാർക്ക് തിരിച്ചടി; ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കെ എസ് ഇ ബിയിലെ സമരവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് നിലപാടെടുത്തു. കെ എസ് ഇ ബി യുടെ പ്രവർത്തനം…
Read More » -
Thiruvananthapuram
കെ റെയിൽ സമരം; കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഇന്ന് നടപടിയുണ്ടാകും
തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടാകും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ…
Read More » -
Kozhikode
ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി;ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ
കോഴിക്കോട്: ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ…
Read More » -
Thiruvananthapuram
ഫ്യൂസ് പോയി കെഎസ്ഇബി സമരം; തത്ക്കാലത്തേക്ക് നിര്‍ത്തിയെന്ന് അസോസിയേഷന്, ഇനി ജനങ്ങളിലേക്കിറങ്ങും
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫീസേഴ്സ് അസോസിയേഷന്റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ശമ്പള വിതരണം തുടങ്ങി; സമരം അവസാനിപ്പിച്ച് യൂണിയനുകൾ
കെഎസ്ആർടിസി ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് കെഎസ്ആർടിസി യൂണിയനുകൾ അറിയിച്ചു. ശമ്പളം പൂർണമായി വിതരണം…
Read More » -
Thiruvananthapuram
ഇന്ന് കൊടുക്കുമോ ശമ്പളം? കൂലി കാത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍, ചീഫ് ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്ക് ഇന്ന് ശമ്പളം കൊടുത്തേക്കും. സർക്കാർ സഹായമായ 30 കോടിയും കെഎസ്ആർടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്പള…
Read More »