വിൽപ്പനശാലയിൽ
-
Kozhikode
കോഴിക്കോട് നടക്കാവിൽ ഗൃഹോപകരണ വിൽപ്പനശാലയിൽ തീപിടിത്തം, തീ പടർന്നത് ഗോഡൗണിൽ നിന്ന്
കോഴിക്കോട്: നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഗോഡൗണിൽ കാർഡ്ബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളിൽ…
Read More »