വാഹനാപകടം:
-
Kozhikode
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; വടകര സ്വദേശിയായ 20-കാരന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ്…
Read More » -
Alappuzha
കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു
ആലപ്പുഴ : കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ…
Read More » -
Wayanad
കൽപറ്റയിൽ വാഹനാപകടം: സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൽപറ്റ: എടപ്പെട്ടിയിൽ സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശീതൾ ബേബി (28) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെ അപകടമുണ്ടായത്. ശീതൾ ബേബി സഞ്ചരിച്ച സ്കൂട്ടറും എതിരെ…
Read More » -
Palakkad
കല്ലടിക്കോട് വാഹനാപകടം; കാർ അമിതവേഗതയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്:പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ അമിതവേഗത്തിൽ ലോറിയിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങൾ.ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.…
Read More » -
Kozhikode
കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » -
Kozhikode
വാഹനാപകടം, കോഴിക്കോട് സ്വദേശി യുവാവ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.ടാക്സി ഡ്രൈവറായിരുന്ന മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ വാഹനാപകടം; മിനിലോറിയിടിച്ച് ടൗൺ ജങ്ഷനിലെ വിളക്കുമരം തകർന്നു
കുറ്റ്യാടി ; കുറ്റ്യാടി നഗരമധ്യത്തിലെ വിളക്കുമരം മിനിലോറിയിടിച്ച് തകർന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം. ആളപായമില്ല.കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് വരികയായിരുന്ന മിൽമ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
എകരൂൽ : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉണ്ണികുളം കരുമല വളവിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ…
Read More » -
Kozhikode
നാദാപുരത്ത് കനത്ത മഴയിൽ വീട് തകർന്നു
കോഴിക്കോട് : ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു. അച്ഛാ … ഓടിക്കോ .. ഉണ്ണിക്കുട്ടൻ്റെ മുന്നിറിയിപ്പിൽ എല്ലാവരും ഇറങ്ങി ഓടുകയാരുന്നു. രാത്രി സമയം 11 മണി…
Read More » -
Kozhikode
മൂരാട് അണ്ടര്‍പാസിന് സമീപം വാഹനാപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട് : ദേശീയപാതയില്‍ മൂരാട് അണ്ടര്‍പാസിന് സമീപം സ്കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടയില്‍പ്പെട്ട് യുവാവ് മരിച്ചു. വടകര സ്വദേശി തെരു തിരിക്കുന്നെൻ കേളോത്ത് സജീന്ദ്രൻ (42) ആണ്…
Read More »