യൂണിയൻ
-
Thrissur
തൃശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല; യൂണിയന് കലോത്സവം മാറ്റിവച്ചു
തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളേജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന…
Read More » -
Thiruvananthapuram
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കച്ചവടം നടത്താനാകുന്നില്ല, തൊഴിലാളി യൂണിയൻ സമരത്തിൽ പൊറുതിമുട്ടി വ്യവസായി
തിരുവനന്തപുരം : കാട്ടാക്കട കിള്ളിയിൽ തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്ഘാടനം ചെയ്ത് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ വ്യവസായി ദുരിതത്തിൽ. എസ്. കെ.എന്റർപ്രൈസസ് ഉടമ സുദർശനനാണ്…
Read More » -
Thiruvananthapuram
കെസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി യൂണിയൻ ചർച്ച ഇന്ന്
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിലെ പ്രശ്നപരിഹാരത്തിന് ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചർച്ച ഇന്ന് . മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ…
Read More » -
Thiruvananthapuram
യൂണിയൻ- ചെയർമാൻ പോര്, വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹത്തിനിറങ്ങി ഇടത് സംഘടന
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും, നിസ്സഹകരണ സമരവും തുടങ്ങി. ചെയര്‍മാന്റെ പ്രതികാര നടപടികളും, സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. …
Read More » -
Thiruvananthapuram
ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രം ഇളവ് നൽകാനാവില്ലെന്ന് തൊഴിലാളി യൂണിയൻ
തിരുവനന്തപുരം: 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ. ഒരു വർഷം മുൻപ് പ്രഖ്യാപിച്ചതാണ് ദേശീയ പണിമുടക്കെന്നും ടൂറിസം…
Read More » -
Ernakulam
‘ദേശീയ പണിമുടക്കിൽ പങ്കെടുക്കും’; ഹൈക്കോടതിയെ ബിപിസിഎൽ മാനേജ്മെന്റ് തെറ്റിദ്ധരിപ്പിച്ചുവെന്ന് സിഐടിയു യൂണിയൻ
കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും പണിമുടുക്കരുതെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരത് പെട്രോളിയത്തിലെ (Bharat Petroleum) തൊഴിലാളികൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ…
Read More » -
Thiruvananthapuram
വിവാദങ്ങൾ ബാക്കിയാക്കി കെഎസ്ഇബി ട്രേഡ് യൂണിയൻ സമരം ഇന്ന് അവസാനിപ്പിക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഇന്ന് അവസാനിപ്പിക്കും. ചെയര്‍മാനുമായി സമരസമിതി നേതാക്കള്‍ ഇന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. സമരസമിതി ഉയര്‍ത്തിയ…
Read More » -
Kozhikode
ഡൽഹി കർഷക സമരത്തിന് കേരള തനിമയിൽ പിന്തുണ നൽകി; കേരള കർഷക യൂണിയൻ (എം)
കോഴിക്കോട്: ഡൽഹിയിൽ 337 ദിവസങ്ങൾ പിന്നിട്ട കർഷക സമരം, സ്വതന്ത്ര ഭാരതം അഭിമുഖീകരിച്ച ഏറ്റവും ശക്തവും ദൈർഘ്യമേറിയതുമാണ്. ഇത് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്യസമരത്തിന്റെ മുന്നോടിയായി മാറുമെന്ന് കെ…
Read More » -
Kozhikode
ഭാരത കർഷക സമരത്തിന് പിന്തുണയായി കേരനാട്ടിൽ നിന്നും 10,001 നാളികേരം നൽകും; കേരള കർഷക യൂണിയൻ (എം)
കോഴിക്കോട്: കോർപറേറ്റ് വത്കരണത്തിനെതിരേ മുഴുവൻ ഭാരതീയർക്കുമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് കേരള കർഷകരുടെ ഐക്യദാർഢ്യ പ്രതീകമായി 10,001 നാളികേരം സമരഭൂമിയിലേക്ക് അയച്ചു കൊടുക്കുവാൻ കേരള കർഷക…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്; പിന്തുണച്ച് 24 ട്രേഡ് യൂണിയൻ സംഘടനകൾ
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക,…
Read More »