യാത്രക്കാർ,
-
Thiruvananthapuram
കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഖത്തറിലെ യുഎസ് നേനാതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത്, ഷാർജ, അബുദാബി, ദമാം, ദുബായ്…
Read More » -
Kozhikode
കോഴിക്കോട് ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. തറോപോയിൽ വച്ചാണ് സംഭവം. ആയഞ്ചേരി വഴി കോഴിക്കോട് പോകുന്ന…
Read More » -
Kozhikode
കുറ്റ്യാടി ചുരത്തിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ്…
Read More » -
Ernakulam
അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത്
പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ കണ്ണ് നീറുന്നുവെന്ന് പരാതി. അന്തരീക്ഷത്തിൽ മുളകുപൊടി കലർന്നു എന്ന് സംശയം. ഫയർഫോഴ്സ് എത്തി റോഡ് വെള്ളമടിച്ച് വൃത്തിയാക്കുന്നു. ഇന്ന്…
Read More » -
Idukki
‘ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു’; ഞെട്ടൽ മാറാതെ യാത്രക്കാർ
ഇടുക്കി : വണ്ടിയുടെ ബ്രേക്ക് പോയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. കൂടെ വന്ന ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ പറഞ്ഞതിന് പിന്നാലെ ബസ് മറിയുകയായിരുന്നുവെന്നും ഇടുക്കി പുല്ലുപാറ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട…
Read More » -
Malappuram
മിന്നൽ പണിമുടക്ക്; സ്വകാര്യ ബസുകാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ
വളാഞ്ചേരി : സ്വകാര്യ ബസുകാരുടെ മിന്നൽ പണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ബുധനാഴ്ച ഉച്ചക്കുശേഷം മുന്നറിയിപ്പുമില്ലാതെ പണിമുടക്കിയത്.ദേശീയപാത…
Read More » -
Thrissur
തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്, വലഞ്ഞ് യാത്രക്കാർ
തൃശൂർ: തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ.ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സമരം. ഇന്ന്…
Read More » -
Thiruvananthapuram
പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി.രാവിലെ 10.30ന് വിമാനം പുറപ്പെടാനിരിക്കെയാണ് കാബിനിൽ പുക…
Read More » -
Wayanad
വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ഗതാഗത നിയന്ത്രണം
കൽപറ്റ: സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. വയനാട് പൊൻകുഴി ഭാഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാർ. മഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഇവർക്ക് യാത്ര…
Read More » -
Ernakulam
കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ല, നെടുമ്പാശേരിയിൽ ലാന്റിംഗ്, യാത്രക്കാർ ഇറങ്ങിയില്ല
കൊച്ചി: കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറക്കാൻ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി.പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല.യാത്രക്കാർ വിമാനത്തിൽ തന്നെ…
Read More »