യാത്രക്കാരന്
-
Ernakulam
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം: ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ…
Read More » -
Kozhikode
കരിപ്പൂരിൽ യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കിയെന്ന് പരാതി; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. യാത്രക്കാരന് കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന പരാതിയിലാണ് കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.…
Read More » -
Kozhikode
കൊയിലാണ്ടിയില്‍ മിനിലോറി മറിഞ്ഞ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു
പയ്യോളി: മിനിലോറി മറിഞ്ഞ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മല്‍ രാഗേഷ് (42) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് മരണമടഞ്ഞത്. ഇന്നലെ വൈകീട്ട്…
Read More » -
Kozhikode
സംസ്ഥാന പാതയിൽ കോരങ്ങാട് വാഹനാപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
താമരശ്ശേരി: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം കാർ ബൈക്കിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കോളിക്കൽ വടക്കുമുറി സ്വദേശിയായ അബ്ദുറഹ്മാനെ നിസ്സാര…
Read More » -
Kozhikode
ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ച് വെച്ച് സ്വര്‍ണം കടത്തിയ യാത്രക്കാരൻ പിടിയിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബഹ്റൈനില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 1024 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുണ്ടയോടന്പൊയില് ഇല്യാസി (38) നെയാണ്…
Read More » -
Malappuram
ഓവനുള്ളില്‍ ഒന്നരക്കിലോ സ്വര്‍ണം, കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. തലശ്ശേരി പൊന്ന്യം സ്വദേശി ഗഫൂറിനെയാണ് 1.59 കിലോ സ്വര്‍ണവുമായി പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ദുബായില്‍നിന്നെത്തിയ ഗഫൂര്‍, മൈക്രോവേവ് ഓവനുള്ളില്‍…
Read More » -
Kozhikode
കോളിക്കല്‍ ആര്യം കുളത്ത് കാര്‍ താഴ്ചയിലേക്ക് വീണ് യാത്രക്കാരന് പരുക്ക്
കട്ടിപ്പാറ: കോളിക്കല്‍ ആര്യം കുളത്ത് കാര്‍ താഴ്ചയിലേക്ക് വീണ് യാത്രക്കാരന് പരുക്ക്. കട്ടിപ്പാറ വി ഒ ടി മാവുള്ള കണ്ടി അബൂബക്കറിന് (60) ആണ് പരുക്കേറ്റത്. പൂനൂര്…
Read More » -
Kozhikode
കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
നാദാപുരം: കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.നാദാപുരം-തലശ്ശേരി…
Read More » -
Kozhikode
കലുങ്കിലെ കുഴിയിൽ വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവം: റിപ്പോർട്ട് തള്ളി പൊതുമരാമത്ത് മന്ത്രി
കോഴിക്കോട്: താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ എക്സിക്യൂട്ടിവ് എൻജിനിയറുടെ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. കരാർ കന്പനിക്ക് പിഴവുണ്ടായില്ലെന്നായിരുന്നു…
Read More » -
Kozhikode
മുന്നറിയിപ്പ് ബോര്‍ഡ് വെച്ചില്ല; കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്, അന്വേഷണം
കോഴിക്കോട്: താമരശേരിയില്‍ മുന്നറിയിപ്പ് ബോര്‍ഡില്ലാതെ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. അബ്ദുള്‍ റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More »