മർദ്ദിച്ചു
-
Kozhikode
കോഴിക്കോട് സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദ്ദിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ കാറിലെത്തിയ സംഘം മർദ്ദിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. കോഴിക്കോട് താമരശ്ശേരിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്…
Read More » -
Thiruvananthapuram
‘വളഞ്ഞിട്ട് മർദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി.ഒന്നാം വർഷ വിദ്യാർത്ഥി മനു എസ് കുമാറിനാണ് മർദ്ദനമേറ്റത്. ജൂനിയര് വിദ്യാർത്ഥികളോട് കുനിഞ്ഞ് നില്ക്കാനും…
Read More » -
Malappuram
യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് കുടുംബം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത് . യുവതിയെ ഭർത്താവും മാതാവും…
Read More » -
Kerala
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
കൊടുവള്ളി :കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു.കിഴക്കോത്ത് എളെറ്റിൽ വട്ടോളി മുഹമ്മദ് ജസീം ആണ് ആക്രമണത്തിനിരയായത്. മൂന്നംഘ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.ചില കാര്യങ്ങൾ…
Read More » -
Kozhikode
കോഴിക്കോട് സംഘർഷം; ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു, തിരിച്ചടിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ
കോഴിക്കോട്: ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം കോഴിക്കോട് കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ…
Read More » -
Kerala
അന്തിക്കാട് ഭിന്നശേഷികാരനായ മകനെ ക്രൂരമായി മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ
അരിമ്പൂർ : ടി വി യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ…
Read More » -
Kozhikode
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ചു
കോഴിക്കോട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ. അശോകനാണ് മർദ്ദനമേറ്റത്. സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദനം.…
Read More » -
Kannur
കണ്ണൂരിൽ പുറത്ത് നിന്നെത്തിയ സംഘം സ്കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു
കണ്ണൂർ : സ്കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചു. കണ്ണൂരിൽ കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷം നടന്നത്. സ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്ത്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു
തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) തട്ടിക്കൊണ്ട് പോയത്.…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ജീവനക്കാരെ ലഹരിക്കടത്ത് സംഘം ബസ് തടഞ്ഞ് നിർത്തി മർദ്ദിച്ചു
തിരുവനന്തപുരം: ലഹരിക്കച്ചവടം നടത്തുന്ന യുവാക്കൾ കെഎസ്ആർടിസ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബസ്സിൽ നിന്നിറക്കി ക്രൂരമായി മർദ്ദിച്ചു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരം വെള്ളനാടാണ് സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കിട്ടി.…
Read More »