മർദനം
-
Kerala
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദനം; സംഭവം ഡൽഹിയിൽ
ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. മൊബൈൽ മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും മർദിച്ചതായും പരാതിയുണ്ട്. മലയാളികളായ സുദിൻ, അശ്വന്ത്…
Read More » -
Thrissur
കഴുത്തിന് കുത്തിപ്പിടിച്ചു, രാത്രി മുഴുവന്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി; റൂബിന് ലാലിന് ലോക്കപ്പ് മര്‍ദനം
അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ പ്രാദേശിക ലേഖകനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ ലോക്കപ്പ് മര്‍ദനവും. അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് റൂബിന് ലാല്‍…
Read More » -
Kozhikode
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ദേവഗിരി സാവിയോ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി ആലിം ബക്കറിനാണ് മർദനമേറ്റിരിക്കുന്നത്. മെഡിക്കൽ കോളേജ്…
Read More » -
Kannur
പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. റമീസ്, അമൽ ബാബു, അനുവിന്ദ്, ജിതിൻ എന്നിവരാണ് കേസിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരം പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ മർദനം
തിരുവനന്തപുരം പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ മർദനം. ഇന്നലെയാണ് പരശുവയ്ക്കൽ സ്വദേശി സ്റ്റീഫൻ്റെ ഭാര്യ പ്രേമലതയെ ഭർതൃപിതാവ് രാമചന്ദ്രൻ മർദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. സംഭവത്തിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് മർദനം: ട്രാഫിക് വാര്‍ഡനെതിരെ നടപടി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍…
Read More » -
Thiruvananthapuram
ലഹരി മാഫിയക്കെതിരെ പരാതി നൽകി; സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.…
Read More » -
Kozhikode
കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപാലത്ത് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം.തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ കെ നിത്യനന്ദനാണ് മർദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിർത്തിയ സംഘം…
Read More » -
Thiruvananthapuram
ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്ഐക്ക് മർദനം; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം : ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു…
Read More » -
Thrissur
തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം
തൃശൂരിൽ നാല് മാസം ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര മർദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ്…
Read More »