മാർച്ച്;
-
Kollam
കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് ; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
കൊല്ലം : സോളാർ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലത്ത് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി . കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…
Read More » -
Kerala
നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 40000 രൂപയാക്കണം; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ യുഎൻഎ
കേരളത്തിലെ നഴ്സുമാർക്ക് ശമ്പളപരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും.…
Read More » -
Kozhikode
മെഡിക്കൽ കോളേജിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി
കോഴിക്കോട് : മാവൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറൂപ്പ ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു. മെഡിക്കൽ കോളേജ്…
Read More » -
Thiruvananthapuram
പി.എം ആർഷോയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ.എസ്.യു; മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ…
Read More » -
Thiruvananthapuram
അസ്മിയയുടെ ദുരൂഹ മരണം; പ്രതിഷേധിച്ച് ഡിവൈഎഫൈ മാർച്ച്
തിരുവനന്തപുരം: അസ്മിയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫൈ മാർച്ച്. ബാലരാമപുരം അൽ അമീൻ മത വിദ്യഭ്യാസ സ്ഥാപത്തിലേക്കായിരുന്നു ഡി വൈ എഫ് ഐ പ്രതിഷേധ…
Read More » -
Malappuram
താനൂർ ബോട്ട് ദുരന്തം; മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ നേതാക്കൾക്കെതിരെ ക്കേസ്
താനൂർ : താനൂർ ബോട്ട് ദുരന്തത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് താനൂർ മൂലക്കലിലെ ഓഫിസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. മുസ്ലിം…
Read More » -
Kozhikode
ബേപ്പൂർ പോർട്ട് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
ബേപ്പൂർ : താനൂർ ബോട്ട് ദുരന്തത്തിന് കാരണക്കാരായ ബേപ്പൂർ പോർട്ട് അധികൃതർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കടലിൽ ഒഴുകുന്ന പാലത്തിന് മന്ത്രിതലത്തിൽ അനുമതി നൽകിയ സംഭവത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ടും യൂത്ത്…
Read More » -
Kozhikode
കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി
കോഴിക്കോട് : ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി. 30 മുതൽ 40 ശതമാനംവരെ വിലകൂടിയത്…
Read More » -
Kozhikode
വോയ്സ് ഓഫ് എക്സ്സർവീസ് മെൻ കളക്ടറേറ്റ് മാർച്ച് നടത്തി
കോഴിക്കോട് : പെൻഷനിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് വോയ്സ് ഓഫ് എക്സ് സർവീസ്മെൻ കളക്ടറേറ്റ് മാർച്ച് നടത്തി. എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായാണ്…
Read More » -
Kozhikode
യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
താമരശ്ശേരി: രാഹുൽ ഗാന്ധി എം.പിയ്ക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പരപ്പൻപൊയിലിൽ നിന്നാരംഭിച്ച് താമരശ്ശേരി ടൗണിൽ സമാപിച്ച…
Read More »