മറിഞ്ഞു
-
Kasargod
കാസർകോട് നീലേശ്വരം ദേശീയ പാതയിൽ ടാങ്കര്‍ ലോറി മറിഞ്ഞു
കാസർകോട്: കാസർകോട് നീലേശ്വരം ദേശീയ പാതയിൽ കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായി. ഹൈഡ്രോക്ലോറിക് ആസിഡ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ…
Read More » -
Kozhikode
സ്കൂട്ടറിനെ മറികടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്
കോഴിക്കോട് : മാവൂർ-കോഴിക്കോട് റോഡിൽ കൽപള്ളി കാര്യാട്ട് റേഷൻകടക്കു സമീപം കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അപകടം. പെരുവയൽ ഭാഗത്തുനിന്നു മാവൂർ…
Read More » -
Thiruvananthapuram
വർക്കലയില്‍ വള്ളം മറിഞ്ഞു; മൂന്ന് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു, രണ്ട് മരണം
പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രണ്ട്…
Read More » -
Entertainment
സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു
നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗത കുരുക്ക്
താമരശ്ശേരി: താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ആറാം വളവിന് മുകളിലാണ് അപകടമുണ്ടായത്. ചുരത്തിൽ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയെന്ന് താമരശ്ശേരി…
Read More » -
India
കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മറിഞ്ഞു, കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ, ഗതാഗതക്കുരുക്ക്, സംഘർഷം
ചെന്നൈ: മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവർക്ക് വാഹനത്തിന്റെ…
Read More » -
Kasargod
കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
കാസർഗോഡ് മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. കാസർഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ബസിൻ്റെ അമിത വേഗത മൂലമാണ്അപകടമുണ്ടായതെന്നാണ് പ്രാഥമിക…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ കാറ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
താമരശ്ശേരി: ചുരത്തില്‍ കാറ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ചുരം നാലാം വളവിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന ഇന്നോവ കാറാണ് മറ്റൊരു വാഹനത്തിന് സൈഡ്…
Read More » -
Pathanamthitta
ശബരിമല പാതയിൽ പ്ലാപ്പള്ളിക്കടുത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി
പത്തനംതിട്ട: ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു. വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക്…
Read More »