മരണം
-
Thiruvananthapuram
മാറനല്ലൂർ ഇരട്ടകൊലപാതകം: പ്രതി അരുൺ രാജിന് മരണം വരെ കഠിന തടവ്
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂർ ഇരട്ടകൊലപാതക കേസിലെ പ്രതി അരുൺ രാജിന് മരണം വരെ കഠിന തടവ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 25 വർഷത്തിന്…
Read More » -
Kozhikode
കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍, ആത്മഹത്യ പ്രേരണ ചുമത്തി
കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് അൽഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. പെൺകുട്ടിയുടെ ഫോൺ പ്രതി ബലമായി എടുത്ത്…
Read More » -
Kozhikode
മരണം പതിയിരുന്നത് അറിഞ്ഞില്ല; വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.…
Read More » -
India
നിർത്തിയിട്ട ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുകയറി: നാല് മരണം, 19 പേർക്ക് പരിക്ക്
ആഗ്ര: നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചു കയറി അപകടം, നാല് മരണം, 19 പേർക്ക് പരിക്ക്. ആഗ്ര – ലക്നൗ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…
Read More » -
Kottayam
ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം; സഹോദരന് ഗുരുതര പരിക്ക്
കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന…
Read More » -
Ernakulam
കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട മരണം; മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
കൊച്ചി :കാക്കനാട്ടെ ക്വാര്‍ട്ടേഴ്സില്‍ സെന്‍ട്രല്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മൃതദേഹങ്ങളില്‍ ഇന്‍ക്വസ്റ്റ്…
Read More » -
Ernakulam
ചേർത്തലയിലെ സജിയുടെ മരണം; തലയ്ക്ക് പിന്നിൽ ക്ഷതം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദ്ദിച്ച് കൊന്നതാണെന്ന…
Read More » -
Thiruvananthapuram
പേവിഷബാധ; 9 വർഷത്തിനിടെ 124 മരണം, നായ്ക്കളുടെ കടിയേറ്റവർ 17.39 ലക്ഷം
പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരൻ മരിച്ചത് തിങ്കളാഴ്ച. സംസ്ഥാനത്ത് റിപ്പോർട്ടുചെയ്ത ഏറ്റവും ഒടുവിലത്തെ പേവിഷബാധ മരണമാണിത്. ഒമ്പത് വർഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം…
Read More » -
Kozhikode
കോഴിക്കോട് തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുരുങ്ങി കുഞ്ഞിൻ്റെ മരണം; അസ്വഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ട്
കോഴിക്കോട് : കോഴിക്കോട് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. പൊക്കുന്ന് അബീന…
Read More » -
India
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ…
Read More »