മദ്യപാനത്തിനിടെ
-
Alappuzha
മദ്യപാനത്തിനിടെ വാക്കുതർക്കം ഒടുവിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ
ആലപ്പുഴ: സംഘർഷത്തിനിടയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24),…
Read More » -
Kerala
മദ്യപാനത്തിനിടെ തർക്കം; പാലക്കാട് മകന്റെ ക്രൂരമായ മർദ്ദനത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു, പ്രതി റിമാൻഡിൽ
പാലക്കാട്: കൂനത്തറയിൽ മകന്റെ ക്രൂരമായ മർദ്ദനത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് കൊല്ലപ്പെട്ടു. കൂനത്തറ കാവുങ്കര വീട്ടിൽ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്ക്ക്…
Read More » -
Kozhikode
കോഴിക്കോട് മദ്യപാനത്തിനിടെ തർക്കം, രണ്ട് യുവാക്കൾക്ക് കുത്തേറ്റു, ഒരാൾക്ക് ഗുരുതരം; പ്രതി ഓടി രക്ഷപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ തർക്കം . രണ്ട് യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും…
Read More » -
Kozhikode
കോഴിക്കോട് മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; യുവാവ് റിമാൻഡിൽ
കോഴിക്കോട് : രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ. കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വൈദ്യരങ്ങാടി പെട്ടെന്നങ്ങാടി പൂവഞ്ചേരി മുഹമ്മദ്…
Read More » -
Kollam
മദ്യപാനത്തിനിടെ നോട്ടം ഇഷ്ടമായില്ല, യുവാക്കള്‍ ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു
ശാസ്താംകോട്ട ; ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെനേരേ നോക്കിയെന്ന കാരണംപറഞ്ഞ് യുവാക്കള്‍ ബിയര്‍ കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു.കര്‍ണപുടം പൊട്ടിപ്പോയ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ ഒരു ചെവിയുടെ കേൾവി…
Read More » -
Kerala
ബാറിൽ മദ്യപാനത്തിനിടെ തർക്കം; ഒരാൾക്ക് കുത്തേറ്റു
ചേർത്തല: ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്കു കുത്തേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴോടെ മതിലകത്തിനു സമീപത്തെ ബാറിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഗിരീഷിനാണ്(40 ) കുത്തേറ്റത്. ഇയാളെ…
Read More » -
Kasargod
പോക്കറ്റില്‍ കൈയിട്ട് കാശെടുത്തതിനെച്ചൊല്ലി തര്‍ക്കം; മദ്യപാനത്തിനിടെ യുവാവിന് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റു
കാസര്‍ഗോഡ് കറന്തക്കാട് മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. നീലേശ്വരം സ്വദേശി ബിജുവിനെയാണ് ബിയര്‍ കുപ്പികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. പ്രതി ബിഹാര്‍ സ്വദേശി സന്ദേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യാപാനത്തിനിടെ…
Read More » -
Palakkad
മദ്യപാനത്തിനിടെ തർക്കം: ഒറ്റപ്പാലത്ത് യുവാവിനെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടി
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് ബാല്യകാലസുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. …
Read More »