ബൈക്ക്
-
India
ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ഹലെകോട്ട ദേശീയ പാതയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി കയറി മരിച്ചു. മച്ചിനയിലെ കർഷകൻ വിനോദ് ഗൗഢയാണ് (45) മരിച്ചത്.…
Read More » -
Thrissur
സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ദമ്പതികൾ
തൃശൂര്‍: അതിരപ്പിള്ളിയില്‍ ആനക്കയത്തുവച്ച് കാറിനും സ്കൂട്ടറിനും നേരെ കാട്ടാന ആക്രമണം. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത്…
Read More » -
Kozhikode
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : എലത്തൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ലോറിയുടെ പുറകിലുണ്ടായിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ…
Read More » -
Thiruvananthapuram
ട്രാൻസ്പോർട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കൾ തെറിച്ച് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ
തിരുവനന്തപുരം: ബാലരാമപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.നാഗർകോവിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തിരുവനന്തപുരത്ത്…
Read More » -
Kollam
ആക്രിക്കച്ചവടത്തിന്റെ മറവിൽ ബൈക്ക് മോഷണം; അന്തസ്സംസ്ഥാനസംഘം പിടിയിൽ, വാഹനങ്ങൾ കണ്ടെത്തി
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്കു കടത്തുന്ന അന്തസ്സംസ്ഥാന മോഷണസംഘത്തിലെ ഏഴുപേർ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ഇവർ ജില്ലയിൽനിന്ന് മോഷ്ടിച്ചുകടത്തിയ 28 ബൈക്കുകളും…
Read More » -
Thrissur
ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരുടെ മുന്നറിയിപ്പിൽ വൻ ദുരന്തം ഒഴിവായി
തൃശൂർ: ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മുരിങ്ങൂർ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സഞ്ചാരി ബസിലായിരുന്നു തീപിടുത്തം.…
Read More » -
Thiruvananthapuram
ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം:പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » -
Kerala
ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോന്നി: ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. എലി മുള്ളും പ്ലാക്കൽ സ്വദേശി ശരത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന്…
Read More » -
Kozhikode
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നു പുലർച്ചെ 5.15നാണ് സംഭവം. ബെംഗളൂരുവിൽ നിന്ന്…
Read More » -
Palakkad
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം.…
Read More »