പൊലീസ്
-
Kollam
കൊല്ലത്ത് റെയിൽവേ കോട്ടേഴ്സിൽ യുവതി മരിച്ചത് ബലാത്സംഗത്തിനിടെ; പൊലീസ്
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ…
Read More » -
Ernakulam
നടന് ഗോവിന്ദന് കുട്ടിക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി; പൊലീസ് കേസെടുത്തു
കൊച്ചി: നടന് ഗോവിന്ദന് കുട്ടിക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തന്നെ ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. 2021ലും കഴിഞ്ഞ വര്‍ഷവും ഗോവിന്ദന്…
Read More » -
Kozhikode
വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി
ബാലുശ്ശേരി: വട്ടോളിബസാറിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വയനാട് മുട്ടിൽ സ്വദേശി കുറ്റിപിലാക്കിൽ റഹീസ് (24)…
Read More » -
Pathanamthitta
യുവാവിനെ പൊലീസ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി
പത്തനംതിട്ടയില്‍ യുവാവിനെ പൊലീസ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിഷ്ണുവിനെതിരെയാണ് പരാതി. ഉള്ളന്നൂര്‍ സ്വദേശി ജോണിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ജോണിയെ…
Read More » -
Alappuzha
നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
ആലപ്പുഴ: നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ജീപ്പ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ. ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ് (32) നോർത്ത്…
Read More » -
Kozhikode
കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പുറത്ത് വിട്ടു പൊലീസ്
കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കൊലപാതകം നടന്ന് നാല് ദിവസമായിട്ടും ഇതുവരെയും പ്രതിയിലേക്കെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. സമീപത്തെ…
Read More » -
Thiruvananthapuram
പുതുവത്സരാഘോഷം: പൊലീസ് പെട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ…
Read More » -
Thiruvananthapuram
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി…
Read More » -
Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി; കേസെടുത്ത് പൊലീസ്
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി…
Read More »