പൊങ്കൽ
-
Thiruvananthapuram
പൊങ്കൽ ആഘോഷത്തിനിടെ വാക്കുതർക്കം; വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിച്ചു, പ്രതിരോധത്തിനിടെ ടെമ്പോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: സരലൂരിൽ പൊങ്കൽ ആഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂർ സ്വദേശി രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മണികണ്ഠനെ…
Read More »