പിന്നിൽ
-
Kannur
പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം
കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. മൈലുള്ളിമെട്ടയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനായ പ്രകാശനാണ് ആക്രമത്തിനിരയായത്.സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോളിങ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടുള പ്രവർത്തനങ്ങൾക്കിടെയായിരുന്നു ആക്രമണം.…
Read More » -
Ernakulam
സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം’; നടിക്കെതിരെ രഞ്ജിത്ത്
കൊച്ചി: ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് സംവിധായകൻ രഞ്ജിത്ത്. നടിയുടെ പ്രകടനം മോശമായതിനാൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ…
Read More » -
India
നാലുവയസുകാരനെ കാലിൽതൂക്കി നിലത്തേയ്ക്കിട്ട് യുവാവ്, ഇരുമ്പ് വടികൊണ്ടടിച്ചു; ക്രൂരതയ്ക്ക് പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക
മുംബൈ : മഹാരാഷ്ട്രയിൽ പിതാവിനോടുള്ള വൈരാഗ്യത്തിന് നാലുവയസ്സുകാരനെ കാലിൽ പിടിച്ച് തല നിലത്തടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയില വാസയിലാണ് സംഭവം. നാലുവയസ്സുകാരനായ വിഗ്നേഷിനെയാണ് ക്രൂരമായി ആക്രമിച്ചത്. പ്രതിയായ…
Read More » -
Thiruvananthapuram
തിരഞ്ഞെടുപ്പ് ചട്ടലംഘനം: രമ്യാ ഹരിദാസിന്റെ പ്രചാരണ ബസ് സ്ക്വാഡ് പിടിച്ചെടുത്തു; പിന്നിൽ എൽഡിഎഫെന്ന് പരാതി
തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞ് ഇലക്ഷന് സ്ക്വാഡ്. നിയമലംഘനവും പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ്…
Read More » -
Kozhikode
പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം? നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ ഫ്ലെക്സുകൾ നശിപ്പിക്കപ്പെട്ട നിലയിൽ
നാദാപുരം: നാദാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. നിരവ്, ചുഴലി, കാലിക്കുളമ്പ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ…
Read More » -
Kozhikode
സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയവുമായി നാട്ടുകാര്‍; കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ…
Read More » -
Kozhikode
രോഗിയുമായി വന്ന ആംബുലൻസിന് മുന്നിലേക്ക് യുവാവ് എടുത്തുചാടി; ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബകലഹം
കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങി വരുന്നതിനിടെ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശിയായ പ്രകാശനാണ് ഇത്തരത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ…
Read More » -
Kerala
മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമമെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും എം…
Read More » -
Kerala
തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ
ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയതെന്ന് പത്തനംതിട്ട തിരുവല്ലയിലെ സ്പാ ഉടമ. തന്റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്.…
Read More » -
Kerala
രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്
ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക്…
Read More »