പാലത്തിന്റെ
-
Kozhikode
റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ച പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍, സംഭവം കോഴിക്കോട്
കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ച പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍.വെങ്ങളം സ്വദേശി ട്രിനിറ്റിയില്‍ സി അക്ഷയ് (അപ്പു-33), അത്തോളി റോഡ് കുനിയില്‍…
Read More » -
Wayanad
പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിൽ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി
വയനാട് : പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിലേക്കു വീണു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ഇന്നലെ രാത്രി മാനന്തവാടി കരിന്തരിക്കടവ് പാലത്തില്‍നിന്നു പുഴയില്‍ വീണ വരയാല്‍…
Read More » -
Kozhikode
മൂരാട് പുതിയ പാലത്തിന്റെ തൂണുകൾ ചരിഞ്ഞ സംഭവത്തിൽ ഭാരപരിശോധനക്ക് നടപടികൾ തുടങ്ങി
കോഴിക്കോട്: വടകര മൂരാട് പുതിയ പാലത്തിന്റെ തൂണുകൾ ചരിഞ്ഞ സംഭവത്തിൽ ഭാരപരിശോധനക്ക് നടപടികൾ തുടങ്ങി. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തൂണുകളുടെ…
Read More » -
Kozhikode
കൂളിമാട് പാലത്തിന്റെ തകർന്ന ബീമുകൾ നീക്കിത്തുടങ്ങി
കോഴിക്കോട്: നിർമാണത്തിനിടെ തകർന്നു വീണ കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം ഭാഗത്ത് കരയോടു ചേർന്നു നിർമിക്കുന്ന…
Read More » -
Ernakulam
മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി;പരിശോധന നടത്തുന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന…
Read More » -
Kozhikode
കൂളിമാട് പാലത്തിന്റെ തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി
കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശം തള്ളി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം…
Read More » -
Kozhikode
കൂളിമാട് കടവ് പാലത്തിന്റെ തകർച്ച; പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച
കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഗുരുതര വീഴ്ച പുറത്ത്. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയറും…
Read More » -
Kerala
തിരുവനനന്തപുരത്ത് ശക്തമായ മഴ; ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു
തിരുവനന്തപുരത്ത് ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു…
Read More » -
Kozhikode
കെ എസ് ആര് ടി സി ബസ്സിടിച്ച് വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ന്നു; യാത്രക്കാര്‍ ശ്രദ്ധിക്കുക
താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ടില്‍ നിയന്ത്രണം വിട്ട് കെ എസ് ആര് ടി സി ബസ്സിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍…
Read More »