പാകിസ്താന്
-
India
പാകിസ്താന് ടി20 ലോക കപ്പില്‍ നിന്ന് പുറത്ത്; ചരിത്രമെഴുതി യുഎസ് സൂപ്പര്‍ എട്ടില്‍
ട്വന്റി20 ലോകകപ്പില്‍ ‘വന്‍പതനം’. കിരീട മോഹവുമായി എത്തിയ പാകിസ്താന് സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ആതിഥേയരുമായ യു.എസ്.എ ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയോടൊപ്പം സൂപ്പര്‍…
Read More » -
World
രണ്ട് കളിയും തോറ്റു; പാകിസ്താന് ഇനി സൂപ്പര്‍ 8 കാണണമെങ്കില്‍ ഇന്ത്യയുടെകൂടി സഹായം വേണം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എ യിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ പാകിസ്താന്റെ സൂപ്പര്‍ 8 മോഹത്തിന് വലിയ ആഘാതമാണ്സൃഷ്ടിച്ചിരിക്കുന്നത്.ആദ്യമത്സരത്തില്സൂപ്പര്ഓവറില്അമേരിക്കയോട്ഞെട്ടിക്കുന്നതോല്വിയേറ്റുവാങ്ങിയതിനു പിന്നാലെ ഞായറാഴ്ച ഇന്ത്യയോടും അടിയറവ് പറഞ്ഞു.…
Read More » -
Sports
സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാന് മുന്നോട്ട്; വിയര്‍ക്കുന്നത് പാകിസ്താന്
ഐസിസി ഏകദിന ലോകകപ്പില്‍ നെതര്‍ലെന്‍ഡ്സിനെതിരായ മത്സരത്തില്‍ ജയിച്ചതോടെ സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാനിസ്ഥാന്. മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തിയത്. ജയത്തോടെ നാലു ജയവുമായി പാകിസ്താനെ…
Read More » -
Sports
ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം, എതിരാളികൾ ബംഗ്ലാദേശ്
ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ…
Read More » -
Sports
പാകിസ്താന് ഇന്ന് നിര്‍ണായക മത്സരം; എതിരാളി ദക്ഷിണാഫ്രിക്ക
ഐസിസി ലോകകപ്പിൽ ഇന്ന് പാകിസ്താന് നിർണായക മത്സരം. തുടർതോൽവികളിൽ വലഞ്ഞ പാകിസ്താൻ ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടുകൂടി ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിൽ…
Read More » -
Sports
ലോകകപ്പിൽ ഇന്ന് പാകിസ്താന് ആദ്യ മത്സരം; എതിരാളികൾ നെതർലൻഡ്സ്
ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ…
Read More »