നായ
-
Pathanamthitta
ഒരു മാസം മുൻപ് നായ കടിച്ചു, പേവിഷ ബാധയേറ്റ് 12- കാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പുല്ലാട് 12 വയസ്സുള്ള പെൺകുട്ടി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിനു…
Read More » -
Kozhikode
നായ കുറുകെ ചാടിയതിന് പിന്നാലെ കാർ അപകടത്തിൽപെട്ടു ; കോഴിക്കോട് സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്
കോഴിക്കോട്: കർണാടക മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികൾക്ക് പരിക്ക് . പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കുമാണ് പരിക്കേറ്റത്. പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ…
Read More » -
Kerala
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം
കോഴിക്കോട്: ട്യൂഷ്യൻ കഴിഞ്ഞ് സൈക്കിളിൽ വന്ന വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ 7 മണിക്കായിരുന്നു സംഭവം. കോഴിക്കോട് വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ്…
Read More » -
Kozhikode
കോഴിക്കോട് ബീച്ചിൽ യുവാവിന് നേരെ തെരുവ് നായ ആക്രമണം
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ യുവാവിന് നേരെ തെരുവ് നായ ആക്രമണം.ബീച്ചിന് സമീപത്ത് താമസിക്കുന്ന അർജുൻ ടി എന്ന യുവാവിനാണ് രാത്രി എട്ടോടെ നായയുടെ കടിയേറ്റത്. ബീച്ചിലെ അക്വേറിയത്തിന്…
Read More » -
Kozhikode
വായിൽ ചൂണ്ടൽ കൊക്ക തുളച്ചു കയറി; ദയനീയ കാഴ്ചയായി നാദാപുരത്ത് തെരുവ് നായ
നാദാപുരം: വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി അലഞ്ഞു തിരിയുന്ന തെരുവു പട്ടി കരളലിയിപ്പിക്കുന്ന കാഴ്ചയായി. നാദാപുരം ടൗണിലാണ് വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി ഭക്ഷണം…
Read More » -
Kozhikode
കോഴിക്കോട് തെരുവ് നായ ആക്രമണം, തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്.നൊച്ചാട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് രാവിലെ 9.30 തോടെയാണ് സംഭവം.മീത്തലെ കായത്തരിക്കല് ലീല (72) യെയാണ് നായ…
Read More » -
Kollam
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു
കൊല്ലം: തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു.ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്.…
Read More » -
Kozhikode
തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം പുതിയോട്ടും കരയിലാണ് സംഭവം. കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ്…
Read More » -
Kannur
തെരുവ് നായ കുറുകെ ചാടി; കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീം ആണ്…
Read More » -
Kozhikode
നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ്(50) ആണ് മരിച്ചത്.കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപത്ത്…
Read More »