തിരുവനന്തപുരത്ത്
-
Thiruvananthapuram
കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍, സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആർ 44.2%
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടിപിആർ 44.2% ആണ്. തലസ്ഥാന ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ പോസിറ്റീവ് എന്ന നിലയിലാണ് നിലവിൽ രോഗവ്യാപനം. നഗരപ്രദേശങ്ങളിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് 60 പൊലീസുകൾക്ക് കൊവിഡ്; പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിൽ 50 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 പൊലീസുകൾക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിലും കൊവിഡ് വ്യാപനം രൂക്ഷം. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിലെ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്രമണം; പൊലീസുകാരിയുടെ സഹോദരന്റെ വീട് ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിൻെറ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ആക്രമണത്തിന് നേതൃത്വം നൽകിയത് പൊലീസ് തിരയുന്ന പ്രതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് പള്ളിപ്പുറത്ത് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഷാനുവാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ആയുധം കാട്ടി…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് 3 വിദ്യാർത്ഥികൾ മരിച്ചു
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചു. തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് മരത്തിലിടിച്ചാണ് മരിച്ചത്. നെടുമങ്ങാട് സ്വദേശികളായ ബിനീഷ്(16), സ്റ്റെഫിന്(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. വഴിയിലെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് റെക്കോഡ് പുതുവത്സര മദ്യ വിൽപന; ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരത്ത്
പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്.…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന് കുത്തിക്കൊന്നു
പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ് സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു . തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ്…
Read More » -
Thiruvananthapuram
‘ഗുണ്ടകളുടെ തലസ്ഥാനം’; 2 മാസത്തിനിടെ തിരുവനന്തപുരത്ത് 21 ഗുണ്ടാ ആക്രമണങ്ങൾ
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ…
Read More » -
Kerala
തിരുവനന്തപുരത്ത് അച്ഛനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം; മുഖത്തടിച്ചു, പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമം
തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം . യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ്…
Read More »