താമരശേരി
-
Kozhikode
മാർ തൂങ്കുഴി പിതാവിനോടുള്ള ആദരം: തിങ്കളാഴ്ച താമരശേരി രൂപതയിലെ എല്ലാ സ്കൂളുകൾക്കും അവധി
കോഴിക്കോട്: കാലം ചെയ്ത ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി സംസ്ക്കാരം നടക്കുന്ന തിങ്കളാഴ്ച താമരശേരി രൂപതയിലെ എല്ലാ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും…
Read More » -
Kozhikode
താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരുക്ക്
കോഴിക്കോട്: താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈയ്യെല്ല് പൊട്ടി. കൂടത്തായി പൂവോട്ടില്‍ സലീമിനാണ് പരുക്കേറ്റത്. ഡ്രൈവര്‍ പൂവോട്ടില്‍ ഷാഹിദ് നിസാര പരുക്കുകളോടെ…
Read More » -
Kozhikode
താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം; പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ
താമരശേരി : താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Kozhikode
സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ ശില്പശാല നടത്തി
താമരശ്ശേരി: സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ ശില്പശാല കോരങ്ങാട് എൽ.പി സ്കൂളിൽ സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു . ജില്ലാ…
Read More » -
Kozhikode
താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗതകുരുക്കഴിക്കാന്‍ താല്‍ക്കാലിക സംവിധാനം; വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും
താമരശേരി: താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗതകുരുക്കഴിക്കാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കുന്നു. എന്ജിന് തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്-കോഴിക്കോട് കലക്ടര്‍മാര്‍…
Read More » -
Kozhikode
ബഫര്‍സോണ്‍ വിഷയം; ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത
കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത.രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും.…
Read More » -
Kozhikode
സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ താമരശേരി രൂപത
താമരശേരി: സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ താമരശേരി രൂപത. അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണം തടയണം. മത വിശ്വാസത്തെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത…
Read More » -
Kozhikode
താമരശേരി ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾ പരുക്ക്
കോഴിക്കോട് താമരശേരി വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരുക്കേറ്റു.വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ ആറരയോടെ അപകടമുണ്ടായത്. സാരമായി…
Read More » -
Kozhikode
കേരളാ പ്രവാസി സംഘം താമരശേരി ഏരിയാ സമ്മേളനം നെരോമ്പാറ അബൂബക്കര്‍ നഗറില്‍ വെച്ച് നടന്നു
കട്ടിപ്പാറ: കേരളാ പ്രവാസി സംഘം താമരശേരി ഏരിയാ സമ്മേളനം നെരോമ്പാറ അബൂബക്കര്‍ നഗറില്‍ വെച്ച് നടന്നു. സംസ്ഥാന ട്രഷറര്‍ ബാദുഷാ കടലുണ്ടി ഉല്‍ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് പി.പി…
Read More » -
Kozhikode
അനധികൃത ക്വാറി ഖനനം; താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി
താമരശേരി : അനധികൃത ക്വാറി ഖനനത്തില്‍ താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി. 23,53,013 രൂപ പിഴയാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്…
Read More »