തര്‍ക്കം;
-
Kerala
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള തര്‍ക്കം: സിപിഐഎം-സിപിഐ ചര്‍ച്ച ഇന്ന്
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നടക്കുന്ന തര്‍ക്കത്തിനിടെ ഇന്ന് നിര്‍ണായക സിപിഐഎം- സിപിഐ ചര്‍ച്ച നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി…
Read More » -
India
റണ്‍ഔട്ട് തീരുമാനത്തില്‍ തര്‍ക്കം; വിശാഖപട്ടണത്ത് യുവാവായ അമ്പയര്‍ കുത്തേറ്റുമരിച്ചു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ അമ്പയര്‍ കുത്തേറ്റു മരിച്ചു. 21-കാരനായ അജിത്ത് ബാബുവാണ് മരിച്ചത്. കളിക്കിടെ ഒരു റണ്‍ഔട്ട് തീരുമാനത്തെ ചൊല്ലി രണ്ട് ടീമുകള്‍ക്ക് ഒപ്പം…
Read More » -
Palakkad
ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന് പരിക്ക്
പാലക്കാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദമെന്ന് പരാതി. മര്‍ദ്ദനത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ…
Read More » -
Malappuram
വ്യക്തിപരമായ തര്‍ക്കം ജീവനെടുത്തു ….! മരുതയില്‍ മര്‍ദ്ദനമേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
മലപ്പുറം: മലപ്പുറം മരുതയില്‍ മര്‍ദ്ദനമേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു. സുരേഷ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍…
Read More » -
Kottayam
കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും ഗുരുതര പരിക്ക്
പാലാ: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് അമ്മായിയമ്മയ്ക്കും തടയാന്‍ ശ്രമിച്ച സഹോദരിക്കും ഗുരുതര പരിക്ക്. വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50),…
Read More » -
India
‘ഇങ്ങോട്ടില്ലാത്ത ബഹുമാനം അങ്ങോട്ടുമില്ല’; സഭയില്‍ കൊമ്പുകോര്‍ത്ത് ധന്‍കറും ഖര്‍ഗെയും; ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തില്‍ ഇന്നും തര്‍ക്കം
രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. സഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ത്തു. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍കര്‍…
Read More » -
Kasargod
നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രപരിസരത്ത് സിപിഐഎം – ബിജെപി പ്രവര്‍ത്തകർ തമ്മിൽ തര്‍ക്കം
കാസര്‍ഗോഡ് : കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടം ഉണ്ടായ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം.വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ബിജെപി കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും അത് ഡിവൈഎഫ്ഐ…
Read More » -
Pathanamthitta
കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ദേഹത്ത് പെട്രോളൊഴിച്ച് വ്യാപാരിയുടെ ആത്മഹത്യാഭീഷണി
പത്തനംതിട്ട: കവിയൂര്‍ ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളില്‍ വ്യാപാരിയുടെ ആത്മഹത്യാഭീഷണി.സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉത്തമന് കടയ്ക്കുള്ളില്‍ കയറി ദേഹത്ത് പെട്രോളൊഴിച്ച് കടയടച്ച് ഇരിക്കുകയായിരുന്നു.കട ഒഴിയുന്നതുമായി…
Read More » -
Kottayam
ലഹരി ഉപയോഗത്തെ ചൊല്ലി തര്‍ക്കം; മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പ്രതിയായ രാജുവിന്റെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
World
കോച്ച് എന്റ്റിക്വയുമായി തര്‍ക്കം; പിഎസ്ജി-ആഴ്സനല്‍ മാച്ചില്‍ നിന്ന് ഡെംബെലെ പുറത്ത്
പാരീസ് സെന്റ് ജര്‍മ്മന്‍ മിന്നുംതാരം ഔസ്മാന്‍ ഡെംബെലെയെ ടീമില്‍ നിന്ന് പുറത്താക്കി കോച്ച് ലൂയീസ് എന്റ്റിക്വ. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പിന്നീട് ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനലിനെതിരെ നടക്കുന്ന…
Read More »