ഡോക്ടർമാത്രം
-
Kozhikode
പരിശോധനയ്ക്ക് ഒരു ഡോക്ടർമാത്രം : ബീച്ചാശുപത്രിയിൽ രോഗികൾ വലഞ്ഞു
കോഴിക്കോട് : പനിബാധിതരുൾപ്പെടെ ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഞായറാഴ്ച ബീച്ചാശുപത്രിയിലുണ്ടായിരുന്നത് ഒരു ഡോക്ടർമാത്രം. അത്യാഹിത വിഭാഗത്തിലും ഒ.പി.യിലുമായി ഒരു വനിതാ ഡോക്ടർമാത്രമാണ് ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നത്. രാവിലെമുതൽ…
Read More »