ചികിത്സയ്ക്ക്
-
Thrissur
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
തൃശൂര്‍: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്ഫോടനവുമായി…
Read More » -
Kozhikode
ഷാഫി പറമ്പിൽ എം പി മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വിട്ടു
കോഴിക്കോട് : പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദ്ദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ…
Read More » -
Kozhikode
ചുമയ്ക്ക് ചികിത്സയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ചുമയ്ക്ക് ചികിത്സയ്ക്ക് പോയ പറയഞ്ചേരി സ്വദേശി രക്തസ്രാവമുണ്ടായി അബോധാവസ്ഥയിലായെന്നാണ് പരാതി.ചികിത്സയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും 25…
Read More » -
Thiruvananthapuram
അച്ഛന്റെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ മലയിന്‍കീഴ് പോലീസ് പിടികൂടി.കാട്ടാക്കട മുതിയവിള കുരുട്ടാംകോണം ശാന്തിനഗര്‍ അശ്വതിഭവനില്‍ വി.അരുണ്‍(30) ആണ് കേസില്‍ അറസ്റ്റിലായത്. മലയിന്‍കീഴ് താലൂക്ക്…
Read More » -
Thiruvananthapuram
കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ്.…
Read More » -
Kerala
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോള്‍; അനുവാദം നല്കി ഹൈക്കോടതി
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോള്‍ അനുവദിച്ച് ഹൈക്കോടതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി തടവില്‍ കഴിയുകയാണ് ഇയാള്‍. ഭര്‍ത്താവിന് ചികിത്സയ്ക്ക് വിധേയനാകാന്‍ പരോള്‍…
Read More » -
Thrissur
വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു
തൃശ്ശൂർ: വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി പ്രസവിച്ചു. ബുധനാഴ്ച രാവിലെ ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിലെത്തിയ മണത്തല സ്വാദേശിനിയായ 29 വയസുകാരിയാണ് കുഞ്ഞിന്…
Read More » -
Idukki
ആശുപത്രിയിൽ വീണ്ടും ആക്രമണം ; പൊലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി
ഇടുക്കി: ചികിത്സക്കെത്തിച്ച ആൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോൾ പൊലീസ് ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടർന്ന് കെട്ടിയിട്ട് ചികിത്സ നൽകി. നാട്ടുകാർ അറിയിച്ചതിനെ…
Read More » -
Kozhikode
കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല; ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു വീണാ ജോർജ് പരിശോധന നടത്തിയത്. വാർഡുകളിലും അത്യാഹിത…
Read More » -
Thrissur
വിയ്യൂർ ജയിലിൽ നിന്ന് ചികിത്സയ്ക്ക് എത്തിച്ച പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു
തൃശ്ശൂർ: തടവുപുള്ളി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തൃശ്ശൂർ…
Read More »