ചത്തു
-
Wayanad
വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു
കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.…
Read More » -
Kozhikode
അപൂർവ്വ രോഗമെന്ന് സംശയം; നാദാപുരം മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു
കോഴിക്കോട് : കാടിറങ്ങി നാട്ടിലെത്തി കർഷകർക്ക് കണ്ണീരായ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു. അപൂർവ്വ രോഗമെന്ന് സംശയം.നാദാപുരം ചെക്യാട് ഗ്രാമപഞ്ചായത്തിലെ താനക്കോട്ടൂർ ഭാഗങ്ങളിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്.…
Read More » -
Kozhikode
കോഴിക്കോട് പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ മാത്തറയിൽ പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു. വലിയ തച്ചിലോട്ട് ബാബുരാജിന്റെ വീട്ടിലെ നാല് മാസം പ്രായമായ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസമായി…
Read More » -
Palakkad
തൊഴുത്തിലേക്ക് പാഞ്ഞെത്തി കാട്ടുപന്നി; ഓടിമാറാൻ ശ്രമിക്കവേ കഴുത്തിൽ കയർകുരുങ്ങി പശു ചത്തു
പാലക്കാട്: തൊഴുത്തിലേക്കെത്തിയ കാട്ടുപന്നിയെക്കണ്ട് ഓടിമാറാൻ ശ്രമിക്കവേ കഴുത്തിലെ കയർകുരുങ്ങി പശു ചത്തു. രാമശ്ശേരി കോവിൽപാളയത്ത് കർഷകനായ അണ്ണാമലയുടെ പശുവാണ് ചത്തത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.വലിയ ശബ്ദംകേട്ട്…
Read More » -
Palakkad
നിപ ഭീതി ഒഴിയുന്നില്ല, മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തു വീണു; ആശങ്കയോടെ നാട്ടുകാർ, കനത്ത ജാഗ്രത
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.നിലവിൽ കനത്ത നിപ…
Read More » -
Kozhikode
ഉണ്ട ചോറിന് നന്ദി കാട്ടി ജിക്കിയുടെ ജീവത്യാഗം; മൂർഖനിൽനിന്ന് യജമാനനെ കാത്ത നായ, വിഷംതീണ്ടി ചത്തു
കോഴിക്കോട് : വീട്ടുപറമ്പ് വൃത്തിയാക്കാൻ പോയ വീട്ടുടമയുടെ ജീവൻ രക്ഷിച്ച നായ, മൂർഖൻ പാമ്പിന്റെ കടിയേറ്റു ചത്തു. മൊകവൂർ മാവട്ടിലാണ് യജമാന സ്നേഹം കാത്ത ‘റോട്ട് വീലർ’…
Read More » -
Palakkad
പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു
പാലക്കാട് : സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…
Read More » -
Palakkad
അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു
പാലക്കാട്: അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.…
Read More » -
Kozhikode
വടകരയിൽ പാമ്പുകടിയേറ്റ് പശു ചത്തു
കൈനാട്ടി: മുട്ടുങ്ങൽ മീത്തലങ്ങാടിയിൽ പാമ്പുകടിയേറ്റ് പശു ചത്തു.കക്കാട്ടുപള്ളിക്കു സമീപം തോണിച്ചിന്റവിട നഫീസയുടെ പശുവാണ് ചത്തത്. പറമ്പിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്. വെറ്ററിനറി ഡോക്ടർ…
Read More » -
Wayanad
ഉരുള്‍പൊട്ടലിൽ 26 പശുക്കള്‍ ചത്തു, 107 കന്നുകാലികളെ കാണാതായി; മൃഗസംരക്ഷണ മേഖലയില്‍ മാത്രം 2.5 കോടിയുടെ നഷ്ടം
കല്‍പ്പറ്റ : ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന് നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍,…
Read More »