ഗ്രാമപ്പഞ്ചായത്തുകളിൽ
-
Ernakulam
സംസ്ഥാന വ്യാപകമായി ഗ്രാമപ്പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന
കൊച്ചി: സംസ്ഥാന വ്യാപകമായി ഗ്രാമപ്പഞ്ചായത്തുകളിൽ വിജിലൻസിന്റെ പരിശോധന. ‘ഓപ്പറേഷൻ ബ്ലൂപ്രിന്റ്’എന്നപേരിൽ 57 ഗ്രാമപ്പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പരിശോധന നടക്കുന്നത്. നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടെ ക്രമക്കേട് നടക്കുന്നതായുള്ള വിവരത്തെ…
Read More »