കോഴിക്കോട്
-
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
കോഴിക്കോട് : കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
കോഴിക്കോട്: മരണത്തില്‍ ബന്ധുക്കള്‍ സംശയംപ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശിയുടെ സംസ്കരിച്ച മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കും. കോണാട് ബീച്ചില്‍ തോണിച്ചാല്‍ വീട്ടില്‍ അസീമി(40)ന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം നടത്തി, മരണകാരണം സ്ഥിരീകരിക്കാന്‍…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ 17 വയസുകാരിയെ കാണാതായെന്ന് പരാതി, വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര…
Read More » -
Kozhikode
കോഴിക്കോട് കല്ലായിപ്പുഴയിലേക്ക് ചാടി അഭിഭാഷകൻ; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
കോഴിക്കോട്: മാങ്കാവിൽ കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം ഗണപത് ഗേൾസ് സ്കൂളിനു സമീപം നവബിന്ദുവിൽ അഡ്വ.പി.സിദ്ധാർഥൻ (68) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ്…
Read More » -
Kozhikode
കോഴിക്കോട് നിന്ന് വടകരയ്ക്ക് പോകാനായി സർവീസ് തുടങ്ങി, പിന്നാലെ കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ വടകരയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും . കെ എസ് ആർ…
Read More » -
Kozhikode
കോഴിക്കോട് കൊടുവള്ളിയിൽ മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞു; അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി- എന്‍ഐടി റോഡില്‍ കുണ്ടുങ്ങലില്‍ മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » -
Kozhikode
കുടുങ്ങിയവരിൽ കോഴിക്കോട് സ്വദേശികളും; നേപ്പാളിലെ പ്രക്ഷോഭത്തിൽ കാഠ്മണ്ഡുവിൽ അകപ്പെട്ട് നിരവധി മലയാളി വിനോദ സഞ്ചാരികള്‍
കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്.…
Read More » -
Kozhikode
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി സംഘം പിടിയിൽ
കോഴിക്കോട് : കുന്ദമംഗലത്ത് ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ കേസിൽ രണ്ടു യുവതികൾ ഉൾപ്പെടെ മൂന്നു പേര് പൊലീസിന്റെ പിടിയിൽ. മാവേലിക്കര സ്വദേശി…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലുളി തറമ്മല്‍ മനോജന്റെ മകന് മൃഥുല്‍(23) ആണ് മരണപ്പെട്ടത്. കൈതയ്ക്കല്‍ വെച്ച്…
Read More » -
Kozhikode
കോഴിക്കോട് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; പത്തു വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു
കോഴിക്കോട് :കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പത്തു വയസ്സുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. രാത്രി എട്ടരയോടെ നിർത്തി വെച്ച തെരച്ചിൽ രാവിലെ ആറു മണിയോടെയാണ് തുടങ്ങിയത്. വൈകീട്ട്…
Read More »