കോളജ്
-
Kerala
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻ കോളജ് ഫണ്ട് തട്ടിപ്പില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊല്ലം എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും വധ ശ്രമത്തിനാണ് കേസ്. ഗൂഢാലോചന, സംഘം…
Read More » -
Kozhikode
കോഴിക്കാട് മെഡിക്കൽ കോളജ് പരിസരത്തു ആദിവാസി യുവാവ് മരിച്ച സംഭവം; ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു
കോഴിക്കാട്: കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥിന് നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ഡോ.…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കല്‍ കോളജ് ലൈംഗികാതിക്രമം;നഴ്സിംഗ് ഓഫീസര്‍ക്കെതിരെ എന്‍ജിഒ യൂണിയന്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ലൈംഗികാതിക്രമത്തിൽ നഴ്സിംഗ് ഓഫീസര്‍ക്കെതിരെ എന്‍ജിഒ യൂണിയന്. ഇരയ്ക്കൊപ്പം നിന്നതിന് എന്‍ജിഒ യൂണിയന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന നഴ്സിംഗ് ഓഫീസറുടെ പരാതി വ്യാജമാണെന്നും നഴ്സിംഗ്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പീഡനം; പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവർത്തകരായ വനിതാ…
Read More » -
Kozhikode
മെഡി. കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് നാലിന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ…
Read More » -
Thiruvananthapuram
ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി…
Read More » -
Kannur
കണ്ണൂർ എസ്.എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം നാളെ
എസ്.എൻ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്ലഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്കീമിൽ…
Read More » -
Palakkad
തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല
തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല. ജനുവരി ഒന്നിന് കിടത്തിചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നെങ്കിലും…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം; ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ്…
Read More »