കെപിസിസി
-
Kerala
ചെന്നിത്തലയെ വിമർശിച്ച് പ്രസംഗം; കോൺഗ്രസ് യോഗത്തിൽ തർക്കം; കെപിസിസി ജനറൽ സെക്രട്ടറിക്കെതിരെ പരാതി
ആലപ്പുഴ: രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദത്തില്‍. എൻഎസ്എസ് പിന്തുണ കൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് സീറ്റ് ലഭിച്ചതെന്നായിരുന്നു പ്രതാപവര്‍മ്മ തമ്പാന്റെ പ്രസംഗം. ചെന്നിത്തലയും…
Read More » -
Kerala
കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം; ഉമ്മന്‍ചാണ്ടി നാളെ സോണിയാ ഗാന്ധിയെ കാണും
കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.…
Read More » -
Kerala
ഇന്ധനവില; കോൺഗ്രസ് സമരം ശക്തമാക്കും; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്
ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്റെ കാർ ആക്രമിച്ച കേസിൽ…
Read More » -
Kerala
ഇന്ധനവിലയ്ക്കെതിരെ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട്ടെ സംഘര്‍ഷം സ്വാഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍
ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം അവസാനിച്ചു. 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റ് നീണ്ടുനിന്നു.സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. നേരത്തെ നിശ്ചയിച്ചിട്ടുള്ള…
Read More » -
Kerala
കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു: സുധീരനും മുല്ലപ്പള്ളിയും മുരളീധരനുമില്ല
തിരുവനന്തപുരം: കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു. പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, പോഷക സംഘടനാപ്രസിഡന്റുമാരും ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.…
Read More » -
Kerala
പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബര്‍ 2ന്; ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും
പുനഃസംഘടനയ്ക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യയോഗം നവംബര്‍ രണ്ടിന് ചേരും. കെപിസിസി ഭാരവാഹികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍…
Read More » -
Kerala
കെപിസിസി ഭാരവാഹി പട്ടികയില്‍ അതൃപ്തിയറിയിച്ച് എ.വി ഗോപിനാഥ്; കേഡറായതുകൊണ്ടാകാം മാറ്റിനിര്‍ത്തിയതെന്ന് പരിഹാസം
കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനത്തെ പരിഹസിച്ച് എ വി ഗോപിനാഥ്. നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേഡര്‍ ആയതുകൊണ്ടാകാം തന്നെ മാറ്റിനിര്‍ത്തിയതെന്ന്…
Read More » -
Kerala
കെപിസിസി പട്ടിക പ്രഖ്യാപിച്ചു: രമണി പി നായരും എവി ഗോപിനാഥനും പുറത്ത്; പട്ടികയിൽ മൂന്ന് വനിതകൾ
കെപിസിസി പട്ടിക എഐസിസി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 56 അംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൻ ശക്തൻ, വിടി ബൽറാം, വിപി സജീന്ദ്രൻ, വിജെ പൗലോസ്…
Read More » -
Kerala
51 പേരടങ്ങുന്ന അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്റെ കൈകളിൽ; കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന് മാസ്റ്റര്‍, എം പി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി…
Read More » -
Kerala
തർക്കം തീരാതെ കെപിസിസി ഭാരവാഹി പട്ടിക; ചിലർക്ക് മാത്രമായി ഇളവ് പറ്റില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിലെ തർക്കം പരിഹരിക്കാൻ ഇന്ന് മുതൽ വീണ്ടും ചർച്ചകൾ നടക്കും. രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി…
Read More »