കൂട്ടക്കരച്ചിലായി;
-
Kerala
കളിചിരികള്‍ കൂട്ടക്കരച്ചിലായി; നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് യുവാക്കള്‍ മുങ്ങിമരിച്ചു
രാജസ്ഥാനിലെ ടോങ്കില്‍ എട്ട് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ചു. ജയ്പൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. ബനാസ് നദിയില്‍ കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെട്ട് മുങ്ങുകയായിരുന്നു. 11 പേര് സംഘത്തിലുണ്ടായിരുന്നു.…
Read More »