കുടുങ്ങിയയാളെ
-
Kozhikode
തെങ്ങിൽ കയറി കുടുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പേരാമ്പ്ര: മരുതേരിയിൽ തെങ്ങിൽ കയറി ഇറങ്ങാൻകഴിയാതെ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പുളിയുള്ളപറമ്പിൽ വിശ്വനെയാണ് രക്ഷിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പീടികയുള്ളപറമ്പിൽ സി.ടി. മുഹമ്മദിന്റെ പറമ്പിലെ തെങ്ങിൽ…
Read More »