കാറിലിടിച്ചു,
-
Kozhikode
പേരാമ്പ്രയില്‍ സ്വകാര്യ ബസ് കാറിലിടിച്ചു, നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം; എട്ടുവയസുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
പേരാമ്പ്ര: കടിയങ്ങാട് സ്വകാര്യ ബസിടിച്ച കാര്‍ ഓട്ടോയിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷാ യാത്രക്കാരായ വാണിമേല്‍ സ്വദേശികളായ മിസ്രിയ (22), നജ്മ (41), നിഷാന്‍ (14), മുഹമ്മദ്…
Read More »