ഉരുൾപൊട്ടൽ:
-
Kozhikode
വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിലെ റോഡ്, പാലം പണിക്ക് ഒച്ചിന്റെ വേഗം
നാദാപുരം : സംസ്ഥാനബജറ്റിൽ വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയെ അവഗണിച്ചെന്ന പരാതി വ്യാപകമായതിനിടയിൽ അനുവദിച്ച ഫണ്ടിന്റെ പ്രവൃത്തികൾക്കും ഒച്ചിന്റെ വേഗം. വിലങ്ങാട് പാരിഷ് ഹാൾമുതൽ വിലങ്ങാട് പാലംവരെയുള്ള മൂന്നരക്കിലോമീറ്ററിന്…
Read More » -
Wayanad
കാലം മറക്കാത്ത, ഭൂമി ചുമക്കുന്ന ഓർമ്മ; വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്
നിശബ്ദത തോളിലേറ്റിയ ഒരു ഗ്രാമം. കരച്ചിലുകളും കേവലമായ ഓര്മ്മകളും മാത്രം ബാക്കിയാക്കി ഒരു വർഷം പിന്നിടുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തം വിഴുങ്ങിക്കഴിഞ്ഞ അത്രയധികം മനുഷ്യജീവിതോപാധികൾ, പൂർണമായും…
Read More » -
Wayanad
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, ബെയ്ലി പാലത്തിന് സമീപത്തെ പുഴയിൽ കുത്തൊഴുക്ക്
വയനാട് : വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ . വെള്ളരിമലയിലാണ് ഉരുൾപൊട്ടിയത് എന്നാണ് സൂചന. പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു . ബെയിലി പാലത്തിന്…
Read More » -
Kozhikode
വിലങ്ങാട് ഉരുൾപൊട്ടൽ; വാണിമേൽപ്പുഴ നവീകരണത്തിന് വേണ്ടത് 40 കോടി
നാദാപുരം : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിൽ ഏറെ പ്രയാസകരമായ വാണിമേൽ പുഴനവീകരണത്തിന് വേണ്ടത് 40 കോടി രൂപ. എന്നാൽ അനുവദിച്ചത് രണ്ടരക്കോടി. ആവശ്യമായ സ്ഥലങ്ങളിൽ പുഴയ്ക്ക്…
Read More » -
Kozhikode
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി
കോഴിക്കോട് : വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉള്ളത്.…
Read More » -
India
കേരളത്തിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്; ഏപ്രിൽ 4 വരെ ശക്തമായ മഴ
ദില്ലി: ഏപ്രിലിലെ വേനൽ മഴയിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരാനിരിക്കുന്ന ദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കാൻ…
Read More » -
Wayanad
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. മൂന്നരയ്ക്ക് മുഖ്യമന്ത്രി…
Read More » -
Wayanad
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭൂമി ഏറ്റെടുക്കൽ; എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജി കോടതി…
Read More » -
India
തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാർ എന്നയാൾക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചിൽ തുടരുകയാണ്.സംഭവസ്ഥലത്തു നിന്നും 50 പേരെ…
Read More » -
Wayanad
പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം. കലക്ടറേറ്റിനു മുൻപിലാണ് ദുരന്തബാധിതർ പ്രതിഷേധ ധർണ നടത്തുന്നത്.ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ. പുനരധിവാസത്തിലെ സർക്കാരിന്റെ മെല്ലെ…
Read More »