ഇനി
-
Malappuram
ഒന്നിച്ച് പോയവര്‍ ഇനി ഒന്നിച്ചുറങ്ങും; കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരുടെയും മൃതദേഹം ഖബറടക്കി
ഉല്ലാസ യാത്രക്ക് ഒന്നിച്ച് പോയവര്‍ ഇനി ഖബറിലും ഒന്നിച്ചുറങ്ങും. താനൂര്‍ ബോട്ട് ദുരന്തത്തിലെ തീരാനോവായി സെയ്തലവിയുടെയും ആയിഷാബീയുടെയും കുടുംബാംഗങ്ങളുടെ മൃതദേഹം ഖബറടക്കി.11 പേരുടെ വിയോഗത്തില്‍ പൊട്ടിക്കരയാന്‍ പോലും…
Read More » -
Thiruvananthapuram
പ്ലസ് വൺ പ്രവേശനം: ഗ്രേസ് മാർക്കിന് ഇനി ബോണസ് പോയന്റില്ല
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്റ് നൽകുന്നത് അവസാനിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടി. ഗ്രേസ്…
Read More » -
Thiruvananthapuram
സ്വിഫ്റ്റില്‍ ഇനി വനിതാ ഡ്രൈവര്‍മാർക്കും അവസരം; നിയമനം കര്‍ശന വ്യവസ്ഥകളോടെ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർമാരായി ഇനി വനിതകളെയും നിയമിക്കും. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുത ബസുകളിലേക്കാകും നിയമനം. 400 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. വനിതകൾക്ക് ശേഷമുള്ള ഒഴിവുകളാകും പുരുഷന്മാർക്ക് നൽകുക.…
Read More » -
Kozhikode
റെയില്‍ പാളത്തില്‍ കയറിയാല്‍ ഇനി പിടിവീഴും
കോഴിക്കോട്: റെയില്‍വേ ഭൂമിയിലേക്കും പാളങ്ങളിലേക്കും അതിക്രമിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ കര്‍ശനമായി ഈടാക്കാനൊരുങ്ങി റെയില്‍വേ. റെയില്‍വേ ആക്ട്147 പ്രകാരമാണ് പിഴ. 1000 രൂപയോ മൂന്നുമാസം തടവോ ലഭിക്കും.…
Read More » -
Thiruvananthapuram
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനി മുതൽ മാർച്ചിൽ വാർഷിക പരീക്ഷയ്ക്കൊപ്പം നടത്താൻ ഉത്തരവ്
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങളും പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ…
Read More » -
Thiruvananthapuram
ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി…
Read More » -
Sports
ഇനി ടോസ് ഇട്ടതിനു ശേഷം ഫസ്റ്റ് ഇലവൻ; നിർണായക നീക്കവുമായി ഐപിഎൽ
വരുന്ന ഐപിഎൽ സീസണിൽ നിർണായക നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട്…
Read More » -
Sports
ലോകകപ്പിൽ ഇനി 48 രാജ്യങ്ങൾ, 12 ഗ്രൂപ്പുകൾ; മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ
ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള…
Read More » -
Ernakulam
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉറവിട മാലിന്യ സംസ്കാരണം കർശനമായി നടപ്പിലാക്കും
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ പ്രോസസ് ചെയ്യും. ഉറവിട മാലിന്യ സംസ്കാരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി…
Read More » -
Kerala
കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്
സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പുവച്ചു.…
Read More »