;അഞ്ച്
-
Thiruvananthapuram
വെള്ള, നീല കാർഡുകാർക്ക് ആഗ്സ്തിൽ അഞ്ച് കിലോ അരി; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം : വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി ആഗ്സ്തിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മഞ്ഞ…
Read More » -
Kozhikode
കൊടുവള്ളി റാഗിംങ് കേസ് : അഞ്ച് വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തു
കൊടുവള്ളി : കൊടുവള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കിയെന്ന പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തു. ജൂനിയർ വിദ്യാർത്ഥികൾ നൽകിയ…
Read More » -
Ernakulam
അഞ്ച് വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
ആലുവ : അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ…
Read More » -
India
തമിഴ്നാട്ടിലെ സ്വകാര്യ പടക്കക്കടയിൽ തീപിടിത്തം; അഞ്ച് പേർ മരിച്ചു
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ നാല് ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന്…
Read More » -
India
സിമന്റ് ഫാക്ടറിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടം, അഞ്ച് തൊഴിലാളികള്‍ മരിച്ചു
ഹൈദരാബാദ് : തെലങ്കാനയിലെ സിമന്റ് ഫാക്ടറിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മെല്ലച്ചെരുവ് ഗ്രാമത്തിലെ ‘മൈ ഹോം’ സിമന്റ് ഫാക്ടറിയിലാണ് അപകടം…
Read More » -
India
അഞ്ച് വർഷത്തിനിടെ മോദി വിദേശ യാത്രക്ക് ചെലവിട്ടത് 254.87 കോടി രൂപ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ ആം ആദ്മി…
Read More » -
Thiruvananthapuram
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…
Read More » -
Kozhikode
വടകരയിൽ ക്ഷേത്ര പരിസരത്തെ അഞ്ച് ചന്ദനമരം മുറിച്ചുകടത്തി
കോഴിക്കോട് : വടകരയ്ക്കടുത്ത് ക്ഷേത്ര പരിസരത്തെ അഞ്ച് ചന്ദനമരം മുറിച്ചുകടത്തി. മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽനിന്നാണ് അഞ്ച് ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പള്ളിപറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തെ കുറ്റിക്കാട്ടിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.…
Read More »