wayanad
-
Wayanad
വയനാട് ലക്കിടിയിൽ വാഹനാപകടം; എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണന്ത്യം
ലക്കിടി: ലക്കിടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബത്തേരി കരൂപ്പഞ്ചേരി തയ്യിൽ വീട്ടിൽ പവൻ സതീഷ് (19) ആണ് മരിച്ചത്. കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിയായ…
Read More » -
Wayanad
വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല; പാമ്പിനെ പുറത്തെടുത്ത് വനമേഖലയിൽ തുറന്നു വിട്ടു
വയനാട് : കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ്…
Read More » -
Wayanad
പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
വയനാട്: അച്ഛന്റെ കൂടെ നടന്നു പോയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പൂത്തൂർ വയൽ സ്വദേശിയായ നിഷാദ് ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സംഭവ…
Read More » -
Wayanad
വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; നിർത്തിയിട്ട ഓട്ടോ തകർത്തു
വയനാട് : വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിൽ നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്. മൂന്ന് ആനകളിൽ നിന്ന്…
Read More » -
Wayanad
എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ആദർശ് ആണ് അറസ്റ്റിലായത്. ആദർശിന് കോളജിൽ…
Read More » -
Wayanad
വിദ്യാർത്ഥി സംഘർഷം; കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടായേക്കും
വയനാട് :വിദ്യാർത്ഥി സംഘർഷമുണ്ടായ മേപ്പാടി പോളിടെക്നിക് കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ മൂന്നാം വർഷ വിദ്യാർത്ഥികളായ രണ്ട് പേരെ…
Read More » -
Wayanad
മേപ്പാടി പോളിടെക്നിക് കോളേജിലെ സംഘർഷം; ഇന്ന് പിടിഎ യോഗം ചേരും
കല്‍പ്പറ്റ: വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം.…
Read More » -
Wayanad
വയനാട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം
വയനാട്: വയനാട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം കാപുഞ്ചാൽ ഹെൽത്ത് സെന്ററിന് സമീപം പ്രധാന റോഡരികിലെ പലചരക്ക് കടയിൽ ഇന്ന് രാവിലെയാണ്…
Read More » -
Wayanad
മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
മാനന്തവാടി: മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യു എന്ന മത്തച്ചനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കണിയാരം…
Read More » -
Wayanad
കണിയാറത്ത് കാർ കത്തിനശിച്ചു; കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തി
മാനന്തവാടി: കണിയാരം ഫാദര്‍ ജികെഎം എച്ച്.എസിന് സമീപം റബര്തോട്ടത്തിന്റെ പരിസരത്ത് കാര്‍ കത്തിനശിച്ചു. കാറിനകത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം9451 നമ്പര്‍…
Read More »