wayanad
-
Wayanad
വയനാട്ടിൽ കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി
കൽപ്പറ്റ : വയനാട്ടിൽ കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…
Read More » -
Wayanad
വയനാട് വന്യജീവി സങ്കേതത്തിലെ തീപിടുത്തം; നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു
കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ നാലു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.…
Read More » -
Kozhikode
ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും; കേന്ദ്രമന്ത്രി വി മുരളീധരൻ
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ഉൾപ്പെടുന്ന വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് റോഡിന്റെ സാധ്യത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്ര…
Read More » -
Wayanad
നിയന്ത്രണം വിട്ട ബൈക്കിടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു
സുല്‍ത്താന്‍ബത്തേരി: നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് (67) ആണ് മരിച്ചത്. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഈ മാസം…
Read More » -
Wayanad
അരക്കിലോ കഞ്ചാവുമായി തിക്കോടി സ്വദേശികളായ രണ്ട് പേര് പിടിയില്‍
വയനാട്: പീച്ചംകോടില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി തിക്കോടി സ്വദേശികളായ രണ്ട് പേര് പിടിയില്‍.തിക്കോടി നരിക്കുനി വയല്‍ വി.വി. ഷൈജു (33), ഭഗവതിക്കണ്ടി ബി.കെ. ഷാക്കിര്‍…
Read More » -
Wayanad
എംഡിഎംഎ പിടികൂടിയ കേസ്; സ്ത്രീയടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍
കല്‍പ്പറ്റ: നഗരത്തില്‍ പരിശോധനക്കിടെ എംഡിഎംഎയും മയക്കുഗുളികകളുമായി സ്ത്രീയടക്കം മൂന്നു പേർ അറസ്റ്റിൽ . മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ പരിയാരം എറമ്പന്‍ വീട്ടില്‍ അന്‍ഷാദ്…
Read More » -
Wayanad
രണ്ടു ദിവസം മുമ്പ് കാണാതായ യുവതി തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി : രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ്…
Read More » -
Wayanad
വൈത്തിരി പകൽ കടുവയിറങ്ങി; പശുവിനെ കൊലപ്പെടുത്തി
വൈത്തിരി: പഴയ വൈത്തിരിയിലെ ജനവാസ മേഖലയിൽ പകൽ കടുവയിറങ്ങി പശുവിനെ കൊലപ്പെടുത്തി. മുള്ളൻപാറ ചങ്ങനക്കാട് അബ്ദുറഹ്മാന്റെ പശുവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിന് സമീപത്തെ…
Read More » -
Wayanad
ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദർശിച്ചു
കൽപ്പറ്റ : ഭാരത് ജോഡോ യാത്രക്കുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി എം.പി ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി. കൽപ്പറ്റ പറവയലിലുള്ള വീട്ടിലെത്തിയ രാഹുൽ,…
Read More » -
Wayanad
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്ത്; 15 പായ്ക്കറ്റുകളിലായി 30 കിലോ കഞ്ചാവ്
കല്‍പ്പറ്റ : വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശി…
Read More »