thrissur
-
Thrissur
ഇത് ഇടതുകര, വിജയം ഉറപ്പിച്ച് യു ആര് പ്രദീപ്, ആഘോഷം തുടങ്ങി
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകൾ…
Read More » -
Thrissur
ജോലിക്കിടെ കടന്നൽ കുത്തേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.മാരാത്ത് ക്ഷേത്രത്തിന് സമീപം തുപ്രാടൻ സുകുമാരൻ ഭാര്യ 60 വയസുള്ള ശോഭനയാണ് മരിച്ചത്. ബുധനാഴ്ച്ച…
Read More » -
Thrissur
ചാള ചാകര … കൂട്ടത്തോടെ എത്തിയ ചാളയെ പാത്രങ്ങളിൽ വാരിക്കൂട്ടി നാട്ടുകാർ
തൃശ്ശൂർ: ചാള കരക്കടിഞ്ഞു. തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം ആറാട്ട് കടവിലാണ് കൂട്ടത്തോടെ ചാള കരക്കടിഞ്ഞത് .ഇന്ന് ഉച്ചയോടെയാണ് ആറാട്ട് കടവ് മുതൽ അറപ്പ വരെ ചാള കൂട്ടത്തോടെ…
Read More » -
Thrissur
കൂട്ടമായെത്തി കടന്നൽ ആക്രമണം; ഓടി വീട്ടിലേക്ക് കയറിയെങ്കിലും കുത്തേറ്റു, അഞ്ച് പേർക്ക് പരിക്ക്
കുന്നംകുളം: കുന്നംകുളത്ത് കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു . ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പത്താം വാർഡിൽ പട്ടാമ്പി റോഡിലെ ഫീൽഡ് നഗറിലാണ് സംഭവം.ഫീൽഡ് നഗർ…
Read More » -
Thrissur
തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്, വലഞ്ഞ് യാത്രക്കാർ
തൃശൂർ: തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ.ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സമരം. ഇന്ന്…
Read More » -
Thrissur
തൃശ്ശൂരിൽ വീട്ടുകാർ പെരുന്നാളിന് പോയ സമയത്ത് വീടിന് തീയിട്ടു
തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം . അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള…
Read More » -
Thrissur
‘തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ടി വരും’; ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം
ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം. നിലവിലെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്…
Read More » -
Thrissur
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി, 19.7 ലക്ഷത്തിന്റെ ഉറവിടം തേടി പൊലീസ്, ജയൻ സി സിയുടെ വീട്ടിൽ പരിശോധന
ചേലക്കര: ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന. ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന.ഇരുപത് ലക്ഷത്തോളം…
Read More » -
Thrissur
ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയടക്കം രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ: എടമുട്ടത്ത് ദേശീയ പാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ ( 23 )…
Read More » -
Thrissur
ഉപതെരഞ്ഞെടുപ്പ്, ചേലക്കര മണ്ഡലത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി ഇലക്ഷൻ സ്ക്വാഡ്
തൃശ്ശൂർ : ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം രൂപ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്.കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന…
Read More »