thiruvananthapuram
-
Thiruvananthapuram
മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ…! നിപ രോഗികള്ക്ക് നല്കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: നിപ രോഗികള്ക്ക് നല്കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയില് വ്യക്തമാക്കി. സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ…
Read More » -
Thiruvananthapuram
ജനപ്രതിനിധികൾക്ക് ആനുകൂല്യവർധ; മുന് എംഎല്എമാരുടെ മിനിമം പെന്ഷന് കൂട്ടി, അഞ്ച് വര്ഷം പൂര്ത്തിയാക്കിയവര്ക്ക് ലഭിക്കുക 25000 രൂപ പെന്ഷന്
തിരുവനന്തപുരം: മുന് എംഎല്എമാരുടെ മിനിമം പെന്ഷന് കൂട്ടി. രണ്ട് വര്ഷം എംഎല്എയായിരുന്നവര്ക്കുള്ള പെന്ഷന് 8,000 രൂപയില്നിന്ന് 10,000 രൂപയാക്കി. മൂന്ന് വര്ഷം എംഎല്എ ആയിരുന്നവര്ക്ക് പെന്ഷനായി 15,000…
Read More » -
Thiruvananthapuram
അട്ടപ്പാടി ശിശുമരണം; ഊരുകളിൽ ക്യാമ്പ് ചെയ്ത് പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും
തിരുവനന്തപുരം: അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ശിശുമരണത്തിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും. ഡോക്ടർമാർ ഊരുകളിൽ ക്യാമ്പ് ചെയ്തായിരിക്കും പരിശോധനകൾ നടത്തുക. അട്ടപ്പാടി…
Read More » -
Thiruvananthapuram
‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്…
Read More » -
Thiruvananthapuram
കഴക്കൂട്ടത്ത് കുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാറോടിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടി.ഇന്ന് രാവിലെയാണ്…
Read More » -
Thiruvananthapuram
കൊറിയൻ സിനിമകളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു; ‘സൈബർ സേഫ് കേരള’ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കുറേ കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും അത് കുട്ടികൾക്കിടയിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ സംസ്ഥാനത്തും രാജ്യത്തും…
Read More » -
Thiruvananthapuram
മരണവീട്ടിൽ കണ്ണീരല്ല പകരം കയ്യാങ്കളി; പണവും മൊബൈലും മോഷ്ടിച്ചെന്ന് ആരോപണം, നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ കയ്യാങ്കളി. കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് മരിച്ച വിനോദിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദിന്റെ ഭാര്യയുടെ…
Read More » -
Thiruvananthapuram
സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? അച്ഛന്റെ ചിതയടങ്ങും മുൻപ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നു; നിയമസഭയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതിന്റെ തെളിവാണ് ചേരാനല്ലൂർ സംഭവത്തിൽ കണ്ടതെന്നും അദ്ദേഹം…
Read More » -
Thiruvananthapuram
കോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് വഴിതെളിയുന്നു. സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി…
Read More » -
Thiruvananthapuram
ബസ് സർവ്വീസ് മുടങ്ങില്ല…! നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം തകർച്ചയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ…
Read More »