thiruvananthapuram
-
Thiruvananthapuram
കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളം കിട്ടില്ല; അർധരാത്രി വരെ കാക്കും, ഇല്ലെങ്കില്‍ പ്രക്ഷോഭം
തിരുവനന്തപുരം: മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാർ. ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാക്ക് പാലിക്കാനാവില്ലെന്നാണ് സൂചന. സർക്കാർ പതിവായി നൽകുന്ന…
Read More » -
Thiruvananthapuram
അമേരിക്കയിലെ ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി പിണറായി കേരളത്തിൽ തിരിച്ചെത്തി
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3.30ന് ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിച്ചത്. ഒപ്പം ഭാര്യ കമലയും…
Read More » -
Thiruvananthapuram
പരിശോധന തുടരുന്നു; പഴകിയ ഭക്ഷണം പിടിച്ചു, തലസ്ഥാനത്ത് മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നന്ദൻകോട്,…
Read More » -
Thiruvananthapuram
ഇടിവിനും തുടർച്ചയ്ക്കും ശേഷം സ്വർണവില ഇന്ന് ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി കൂടിയും കുറഞ്ഞു ചാഞ്ചാടുന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ…
Read More » -
Thiruvananthapuram
സൗജന്യ സുരക്ഷ വേണ്ട ; പൊലീസിന് നൽകേണ്ടത് 35 കോടി ; മെട്രോ സുരക്ഷയിൽ നിന്ന് പൊലീസുകാരെ പിൻവലിച്ചു
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ സുരക്ഷ പൊലീസ് പിൻവലിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കിൽ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്. നാല് വർഷമായി മെട്രോ ഒരു…
Read More » -
Thiruvananthapuram
ശമ്പളം നൽകാൻ പണമില്ല; ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങാൻ കെഎസ്ആർടിസി
തിരുവനന്തപുരം: ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങൾ തള്ളി കെഎസ്ആര്‍ടിസി മാനേജ്മെന്റ്. ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് വിശദീകരണം. വാഷിംഗ് യൂണിറ്റ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ്; ഒന്നാം പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ ചാടിയാണ് വെഞ്ഞാറമൂട്…
Read More » -
Thiruvananthapuram
പണിമുടക്കുന്നവര്‍ക്ക് “പണി”കൊടുക്കാന്‍ കെഎസ്ആര്‍ടിസി, 190 ഡ്യൂട്ടിയില്ലെങ്കില്‍ പ്രമോഷനും ഇന്‍ക്രിമെന്റും ഇല്ല
തിരുവനന്തപുരം ; ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് ആലോചിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുന്നത്. സര്‍വ്വീസുകള്‍ മുടങ്ങുന്നത് യാത്രക്ളേശമുണ്ടാക്കുന്നു. മാത്രമല്ല,…
Read More » -
Thiruvananthapuram
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തീവ്ര ന്യൂനമർദ്ദം നാളെ വൈകീട്ടോടെ മധ്യ കിഴക്കൻ ബംഗാൾ…
Read More » -
Thiruvananthapuram
സ്വിഫ്റ്റ് കുതിച്ചു: കെഎസ്ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ ഇരട്ടി വരുമാനം
തിരുവനന്തപുരം; ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍, ഇന്നലെയാണ്പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍…
Read More »