thiruvananthapuram
-
Thiruvananthapuram
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ, ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ ക്ഷോഭത്തിനും സാധ്യത…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച
തിരുവനന്തപുരം : കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » -
Thiruvananthapuram
വന്ദേ ഭാരത് സിൽവർ ലൈനിന് പകരമാവില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
വന്ദേ ഭാരത് ട്രെയിൻ സർവീസ് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കേ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വന്ദേ ഭാരത സർവീസിനെ എതിർക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ…
Read More » -
Thiruvananthapuram
വര്‍ക്കലയിൽ വിദ്യാര്‍ത്ഥിയെ കാമുകിയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വര്‍ക്കലയിൽ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ വിദ്യാര്‍ത്ഥിയെ കാമുകിയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. എട്ടാംപ്രതി നീരജിന്റെ ജാമ്യാപേക്ഷ തള്ളിയാണ്…
Read More » -
Thiruvananthapuram
വന്ദേ ഭാരത് എക്സ്പ്രസ്സ്; ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്,ടിക്കറ്റ് 1400 രൂപ; 25 ന് പ്രധാനമന്ത്രി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ്…
Read More » -
Thiruvananthapuram
ജാർഖണ്ഡിൽ മലയാളി സിഐഎസ്എഫ് ജവാന് വാഹനമിടിച്ച് മരിച്ചു
തിരുവനന്തപുരം: ജാർഖണ്ഡിൽ മലയാളി സി ഐ എസ് എഫ് ജവാന് വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം അരവിന്ദാണ് മരിച്ചത്. ജാര്‍ഖണ്ട് പത്രാതു സി ഐ…
Read More » -
Thiruvananthapuram
നാളെ മുതൽ മിൽമ പാലിന് വില കൂടും; നടപടി വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ
തിരുവനന്തപുരം : നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു;
തിരുവനന്തപുരം: കടുത്ത ചൂടിനിടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടമെന്നാണ് വിവരം. നാലോളം കടകളിലേക്ക്…
Read More » -
Thiruvananthapuram
വൃദ്ധയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം: വൃദ്ധയെ ആക്രമിച്ചു മാല കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി സ്വദേശി ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16…
Read More »