thiruvananthapuram
-
Thiruvananthapuram
തിരുവനന്തപുരത്ത് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ബൈക്കിലെത്തിയ അക്രമി കടന്നുപിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ നാഗാലാൻഡ് സ്വദേശിക്കു നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിച്ചു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷ് പിടിയിലായി.
Read More » -
Thiruvananthapuram
അത്തം പിറന്നു ; മാർക്കറ്റുകളിൽ സജീവമായി പൂ വിപണി
തിരുവനന്തപുരം : അത്തം പിറന്നതോടെ സജീവമായി പൂവ് വിപണി. കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള പൂവുകൾ എത്തി തുടങ്ങി. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം…
Read More » -
Thiruvananthapuram
ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയം, റഷ്യയുടെ ലൂണയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത…
Read More » -
Thiruvananthapuram
അത്തം പിറന്നു, ഇനി പത്ത് നാൾ; അത്തച്ചമയ ഘോഷയാത്ര ഇന്ന്
തിരുവനന്തപുരം: പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.…
Read More » -
Thiruvananthapuram
ഓണം പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു; 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും…
Read More » -
Thiruvananthapuram
രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഗ്രാമിന് 5410 രൂപയും പവന് 43,280 രൂപയുമാണ് വിലനിലവാരം. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917…
Read More » -
Thiruvananthapuram
സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 32കാരൻ പിടിയിൽ
തിരുവനന്തപുരം :സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജുവെന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ…
Read More » -
Thiruvananthapuram
ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവ ബത്ത പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം : ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5410 രൂപയും ഒരു പവൻ സ്വർണത്തിന് വില 43,280 രൂപയുമാണ്. ഇന്നലെ സ്വർണ വിലയിൽ ഗ്രാമിന്…
Read More »