thiruvananthapuram
-
Thiruvananthapuram
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്.വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. മന്ത്രി…
Read More » -
Thiruvananthapuram
ഭക്ഷണം കഴിച്ച് വിശ്രമിക്കവെ കെഎസ്ഇബി ജീവനക്കാർക്കുനേരെ ആക്രമണം, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാന റോഡിലെ പോസ്റ്റുകൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആര്യനാട് കെഎസ്ഇബിയിലെ കരാർ…
Read More » -
Thiruvananthapuram
യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തിയ സുഹൃത്തും മരിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതിയുടെ സുഹൃത്തും മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയുമായ ബിനു (50) ആണ്…
Read More » -
Thiruvananthapuram
വേനല്‍ക്കാലം; ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍…
Read More » -
Thiruvananthapuram
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍…
Read More » -
Thiruvananthapuram
സൂര്യാതപമേറ്റ് വയോധികന് വീടിന് മുകളില്‍ കുടുങ്ങി
വെഞ്ഞാറമൂട്: സൂര്യാതപമേറ്റ് വയോധികന് വീടിനു മുകളില്‍ കുടുങ്ങി. വെള്ളുമണ്ണടി കുഴിക്കര പുത്തന്‍വീട്ടില്‍ ദാമോദരനാണ് (85) സൂര്യാതപമേറ്റത്. തിങ്കളാഴ്ച പകല്‍ 11ന് ഇദ്ദേഹം ഓടിട്ട മേല്ക്കൂരയോടുകൂടിയ വീടിന്റെ മുകളില്‍…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് മുണ്ടിനീര്; മലപ്പുറത്ത് രോഗബാധ കൂടുതല്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോർട്ടുകള്‍…
Read More » -
Thiruvananthapuram
ബിജെപിയുടെ വാതില്‍ ഷമ മുഹമ്മദിനും രമ്യ ഹരിദാസിനുമായി തുറന്നുനല്‍കും; ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ഷമ മുഹമ്മദിനെ സ്വാഗതം ചെയ്ത് ബിജെപി. ഷമ മുഹമ്മദിനും രമ്യ ഹരിദാസിനും ബിജെപിയിലേക്ക് വരാം. പത്മജ വേണുഗോപാലിനെ ബിജെപി സംരക്ഷിക്കും.വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്…
Read More » -
Thiruvananthapuram
ക്ഷേമ പെന്ഷന് മാര്‍ച്ച് 15 മുതല്‍; ഒരു ഗഡു വിതരണം ചെയ്യും
തിരുവനന്തപുരം: ക്ഷേമ പെന്ഷന് വിതരണം ഈ മാസം 15 മുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു മാര്‍ച്ച് 15 ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 6075 രൂപയാണ് സ്വർണത്തിന് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 48,600 രൂപയായി. 18 കാരറ്റിന്റെ…
Read More »