thiruvananthapuram
-
Thiruvananthapuram
ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; ഇടതു കോട്ടയായ കുറുമല സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ലീഡ്
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു…
Read More » -
Thiruvananthapuram
ഒക്ടോബറിലും വൈദ്യുതിക്ക് സര്ചാര്ജ്; യൂണിറ്റിന് 3 പൈസ വീതം പിരിക്കും
തിരുവനന്തപുരം: ഒക്ടോബര് മാസത്തിലും വൈദ്യുതിക്ക് സര്ചാര്ജ് ഏര്പ്പെടുത്തി കെഎസ്ഇബി. യൂണിറ്റിന് 3 പൈസ വീതമാണ് സര് ചാര്ജ് ഈടാക്കുക. ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതില് ചെലവായ…
Read More » -
Thiruvananthapuram
അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ നീക്കി മന്ത്രി ഒ.ജെ. ജനീഷ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്ന് വിശദീകരണം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന…
Read More » -
Thiruvananthapuram
വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ…
Read More » -
Thiruvananthapuram
ചട്ടങ്ങൾ വളരെ വ്യക്തമാണ്, ഏത് വാഹനത്തിലും ബോർഡ് വെക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത മാത്രമാണ്’- പി രാജീവ്
തിരുവനന്തപുരം: മന്ത്രിമാർക്ക് ഏത് വാഹനത്തിലും സ്റ്റേറ്റ് ബോർഡ് വെച്ച് യാത്ര ചെയ്യാമെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ് രംഗത്ത്. ചട്ടങ്ങൾ വളരെ…
Read More » -
Thiruvananthapuram
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; സർക്കാർ ഉത്തരവ് ഉടൻ
തിരുവനന്തപുരം: ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ…
Read More » -
Thiruvananthapuram
കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; ഇന്നും നാളെയും നിയന്ത്രണമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി. മതിയായ വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെയാണ് നിയന്ത്രണം ഒഴിവാക്കാനാകുന്നത്. കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല.…
Read More » -
Thiruvananthapuram
‘മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന് കമ്മീഷനും നിലനില്ക്കുകയാണ്’ ; ബിനോയ് വിശ്വം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി സര്ക്കാര് ഭയപ്പാടിലാണെന്നും സമരങ്ങളെ അടിച്ചമര്ത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും…
Read More » -
Thiruvananthapuram
പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം: ജനവാസ മേഖലകൾ ഒഴിവാക്കണം, ‘കേരളത്തിൻ്റെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിച്ചു’ – മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം:ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും കരട് പട്ടികയിലുൾപ്പെട്ട 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി…
Read More » -
Thiruvananthapuram
ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കണം; ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാം ഒറ്റക്കെട്ടായി അണിനിരക്കണം; പിണറായി വിജയൻ
തിരുവനന്തപുരം : രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More »