thiruvananthapuram
-
Thiruvananthapuram
ഇടതു സമരത്തിനിടെ ജലപീരങ്കി പ്രയോഗം; വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം
തിരുവനന്തപുരം: തലസ്ഥാനത്ത് എഐഎസ്എഫ് – എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. വെള്ളത്തിൽ ഇരുമ്പിന്റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. കെ രാജൻ…
Read More » -
Thiruvananthapuram
ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടരുത്’; 18-അധ്യാപക തസ്തികയിലെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. സംസ്ഥാനത്തെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി…
Read More » -
Thiruvananthapuram
കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം; ‘എതിര് ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗം’; പിണറായി വിജയന്
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും എതിര്…
Read More » -
Thiruvananthapuram
കേരള സര്‍വകലാശാല പരിപാടിയിലെ വന്ദേമാതരം; എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; വനിത പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പരുക്ക്
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്ഐ കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.…
Read More » -
Thiruvananthapuram
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്, വോട്ടെണ്ണൽ 29ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയാണ് 38…
Read More » -
Thiruvananthapuram
തെലങ്കാന മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി, തൂഫാന്റെ കാപട്യം പുറത്തായപ്പോൾ ഇല്ലാക്കഥകൾ മറയാക്കി ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നു – പിണറായി വിജയൻ
തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ കാപട്യം പുറത്തായപ്പോൾ മുൻ സർക്കാരിനെതിരെ ഇല്ലാക്കഥകൾ ആരോപിച്ച് ആഭ്യന്തരവകുപ്പും മന്ത്രി രമേശ് ചെന്നിത്തലയും ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓപ്പറേഷൻ തൂഫാൻ…
Read More » -
Thiruvananthapuram
ഓണക്കാലത്ത് സർവകാല റെക്കോർഡുകൾ തകർത്ത് കെഎസ്ആർടിസി; ഒറ്റദിന കളക്ഷൻ 10.8 കോടി രൂപ
തിരുവനന്തപുരം: ഓണക്കാലത്ത് എക്കാലത്തെയും ഉയർന്ന റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31-ലെ കണക്കുപ്രകാരം ടിക്കറ്റ് വരുമാനത്തിൽ നിന്ന് മാത്രം 10.8 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഇതിനുമുമ്പ്…
Read More » -
Thiruvananthapuram
ഓണ സമാപനത്തിന് പിന്നാലെ കായിക ദിനത്തിലും; ഗവർണറും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു
തിരുവനന്തപുരം: ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിലായിരുന്നു വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. മന്ത്രിമാരായ റോജി എം…
Read More » -
Thiruvananthapuram
കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയരുന്നു
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും…
Read More » -
Thiruvananthapuram
പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ല, ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം, കേസ് അവസാനിപ്പിച്ച് പൊലീസ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് പൊലീസ് കേസ്…
Read More »