Tech
-
Tech
വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഉടന്‍ സബ്സ്ക്രിപ്ഷന് വരുന്നു; വിശദാംശങ്ങള്‍ അറിയാം
ബിസിനസ് അക്കൗണ്ടുകള്‍ക്ക് സബ്സ്ക്രിപ്ഷന് ഏര്‍പ്പെടുത്താന്‍ വാട്ട്സ്ആപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പണം നല്കി സബ്സ്ക്രൈബ് ചെയ്യുന്നതോടെ ബിസിനസ് വളര്‍ത്തുന്നതിനായി വാട്ട്സ്ആപ്പ് കൂടുതല്‍ സേവനങ്ങള്‍ ബിസിനസ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ്…
Read More » -
Tech
ഗൂഗിള്‍ പേ മോഡലിൽ യോനോ 2.0; പുതിയ നീക്കവുമായി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷൻ എത്തുക.…
Read More » -
Tech
ലയനത്തിന് ശേഷം ആദ്യമായി ഉപയോക്താക്കളെ കൂട്ടി വോഡാഫോൺ ഐഡിയ
നാല് വർഷം മുൻപാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാർ ലിമിറ്റഡും ഒരുമിച്ച് ചേർന്നത്. ലയനത്തിന് ശേഷം ആദ്യമായി ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ് വിഐ. 2.45 % സജീവ…
Read More » -
Tech
ജിയോ മാസ്സ്; മൂന്നു മാസത്തെ നഷ്ടം ഒറ്റയടിക്ക് തീർത്തു
മുംബൈ: മൂന്നുമാസത്തെ തുടർച്ചയായ നഷ്ടം നികത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ…
Read More » -
Tech
2ജിബി വരെ ഫയലുകള്‍ കൈമാറാം, പുത്തൻ ഇമോജി ഫീച്ചേഴ്സുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ചില സവിശേഷതകള്‍ അവതരിപ്പിച്ചു. ഐമെസേജ് പോലുള്ള ഇമോജി പ്രതികരണങ്ങളില്‍ ആപ്പ് വളരെ മുമ്പുതന്നെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു, എന്നാല്‍ വാട്ട്സ്ആപ്പ് ഇപ്പോള്‍ ഈ…
Read More » -
Tech
പറക്കുന്ന വിദ്യകൾ; ഡ്രോൺ ഫുഡ് ഡെലിവറിയുമായി സ്വിഗ്ഗി
സാങ്കേതിക വിദ്യ വളരെയധികം വളർച്ച പ്രാപിച്ചൊരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. നമ്മുടെ വിരൽ തുമ്പിൽ ഈ ലോകം മുഴുവൻ ഒതുക്കാവുന്ന കണ്ടുപിടുത്തങ്ങൾ, ഏത് സാധനവും ഒരു…
Read More » -
India
മുഖം മിനുക്കാനൊരുങ്ങി ഫോൺപേ ; ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും
ദില്ലി : ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ…
Read More » -
Tech
സക്കർബർഗ് കോപ്പിയടിച്ചതോ? മെറ്റയുടെ ഇൻഫിനിറ്റി ലോഗോയുടെ പേരിൽ പുതിയ വിവാദം; കേസുമായി ഡിഫിനിറ്റി
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കര്‍ബര്‍ഗിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഫേസ് ബുക്ക് പേരുമാറ്റി മെറ്റ ആയപ്പോൾ കൂടെ ലോഗോയും സക്കര്‍ബര്‍ഗ് മാറ്റിയിരുന്നു. ഈ ലോഗോയ്ക്കെതിരെയാണ് ഇപ്പോൾ കോപ്പിയടി…
Read More » -
Tech
സ്റ്റാറ്റസ് പ്രതികരണങ്ങള്‍ക്ക് പുതിയ പ്രത്യേകതയുമായി വാട്ട്സ്ആപ്പ്
ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലെപോലെ സന്ദേശ കൈമാറ്റ ആപ്പുകളിലെ പോലെ സ്റ്റാറ്റസുകളോടെ തന്നെ ഇമോജി-പ്രതികരണങ്ങൾ നടത്താവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉൾക്കൊള്ളുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് ‘ക്വിക്ക് റിയാക്ഷൻസ്’ ഫീച്ചർ ഉപയോഗിച്ച്…
Read More » -
Tech
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗൺ നടപ്പിലാക്കിയ രാജ്യം ഇന്ത്യ
ദില്ലി: വിവിധ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഈ കണക്കില്‍ ഇന്ത്യ മുന്നില്‍ എത്തുന്നത്. ആക്സസ്…
Read More »