Team
-
Thiruvananthapuram
ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കിവിടുന്നത് ശരിയായ കാര്യമല്ല’ – പിണറായി വിജയൻ
തിരുവനന്തപുരം: ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോൺക്ലേവ്…
Read More » -
Ernakulam
എയിംസ് വേണമെന്നത് പൊതുവായ ആവശ്യം, തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുത്’ – വീണ ജോർജ്
കൊച്ചി: എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണ ജോർജ്. വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും മന്ത്രി പറഞ്ഞു. മറ്റുസംസ്ഥാനങ്ങളിൽ…
Read More » -
Kollam
പമ്പയിൽ നടന്നത് എ ഐ സംഗമം; എൻ.എസ്.എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ല – വി മുരളീധരന്
കൊല്ലം: പിണറായി സര്‍ക്കാരിനോടുള്ള എൻ.എസ്.എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ലെന്ന് വി മുരളീധരന്. ശബരിമലയിൽ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണ്. ആചാര സംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണ് .…
Read More » -
Kerala
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. സമഗ്ര…
Read More » -
Thiruvananthapuram
ചതിച്ച നേതാക്കന്മാർ ആരെന്ന് അന്വേഷിക്കണം ; അനിലിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു’ – മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : തിരുമല അനിലിന്റെ ആത്മഹത്യയെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്നത് ഗൗരവമുള്ള വാർത്തകൾ ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. താൻ വിശ്വസിച്ചവർ…
Read More » -
Kollam
തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവിന്റെ അറിവോടെ’ – കെ ജെ ഷൈൻ
പറവൂര്‍: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ഉയര്‍ന്ന ലൈംഗിക അപവാദ പ്രചാരണങ്ങളില്‍ പ്രതികരണവുമായി സിപിഎം നേതാവ് കെ.ജെ.ഷൈന്‍. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎല്‍എയെ രക്ഷിക്കാന്‍ യുഡിഎഫ്…
Read More » -
Kerala
പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടത്, എ കെ ആൻറണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലത്’ – സി കെ ജാനു
എ കെ ആൻറണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലതെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടത്.മുത്തങ്ങ കേസിന്റെ…
Read More » -
Thrissur
ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷ നൽകില്ല, ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’ – സുരേഷ് ഗോപി
തൃശ്ശൂർ: നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക്…
Read More » -
Ernakulam
അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ്, അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല’ – വി ശിവൻകുട്ടി
കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ…
Read More » -
World
നരേന്ദ്ര മോദി മഹാൻ, എപ്പോഴും സൗഹൃദമുണ്ട്; പക്ഷേ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് ഇഷ്ടമല്ല’ – ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണോ എന്ന ചോദ്യത്തിന്…
Read More »