pathanamthitta
-
Pathanamthitta
ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ
പത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചവര ഒരാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ രമണന്റെ മകൾ…
Read More » -
Pathanamthitta
മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും.…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണം
പത്തനംതിട്ട: പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് നായയുടെ ആക്രമണം…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട: അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു
പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയിൽ…
Read More » -
Pathanamthitta
സ്വകാര്യ ബസ്സിന് മുൻപിൽ വീണ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസ്സിന് മുൻപിൽ വീണ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിന് മുൻപിലേക്ക് മറിയുകയായിരുന്നു . സ്വകാര്യ…
Read More » -
Pathanamthitta
പത്തനംതിട്ട പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്. ഇന്നലെ രാത്രി ഒൻപത്…
Read More » -
Pathanamthitta
പത്തനംതിട്ടയില് മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പത്തനംതിട്ട: പെരുന്നാട്ടില് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ലോട്ടറി വില്പ്പനക്കാരിയെ അടക്കം മൂന്ന് പേരെ കടിച്ച നായയെ നാട്ടുകാര് തല്ലിക്കൊന്നിരുന്നു. രാവിലെയാണ് പെരുനാട്…
Read More » -
Pathanamthitta
ഓടയിൽ കാൽ കുടുങ്ങി യുവതി; രക്ഷകരായി അഗ്നിരക്ഷാസേന
പത്തനംതിട്ട: കോളജ് റോഡിൽ യുവതിയുടെ കാൽ ഓടയുടെ വിടവിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി ഓട പൊട്ടിച്ച് യുവതിയെ രക്ഷപ്പെടുത്തി. ശൂരനാട് സ്വദേശിനി അമ്പിളിയാണ് (37) ഓടയിൽ കുടുങ്ങിയത്.…
Read More » -
Pathanamthitta
പത്തനത്തിട്ടയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ്…
Read More »